Kannur

കണ്ണൂർ : കൊച്ചിയിൽ നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ് സംഘടിപ്പിക്കുന്ന ദേശീയ കാർഷിക സയൻസ് കോൺഗ്രസ്‌ മുഖാമുഖം പരിപാടിയിൽ തിളങ്ങി കണ്ണൂരിലെ കർഷകർ. ജില്ലയിലെ ആറ്‌...

ശ്രീ​ക​ണ്ഠ​പു​രം: നാ​ലു ​പേ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച് നാ​ടി​നെ​യാ​കെ സ​ങ്ക​ട​ത്തി​ലാ​ക്കി വി​ഷ്ണു യാ​ത്ര​യാ​യി. ഏ​രു​വേ​ശി പു​പ്പ​റ​മ്പ് കു​രി​ശു​പ​ള്ളിക്കു സ​മീ​പം താ​മ​സി​ക്കു​ന്ന വി​ഷ്ണു ഷാ​ജി(22)​യാ​ണ് സു​മ​ന​സ്സു​ക​ളു​ടെ ക​നി​വി​ന് കാ​ത്തു​നി​ല്‍ക്കാ​തെ യാ​ത്ര​യാ​യ​ത്....

കണ്ണൂർ : ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലെ തിക്കിലും തിരക്കിലുംപെട്ട് ഒരു യാത്രക്കാരികൂടി കുഴഞ്ഞുവീണു. മംഗളൂരു നിന്നു നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസിലെ(16649) ലേഡീസ് കോച്ചിലെ യാത്രക്കാരിയാണു രാവിലെ ട്രെയിൻ...

കണ്ണൂർ : കെ.എസ്.ആർ.ടി.സിയിൽ നിന്ന്‌ ഡെപ്യൂട്ടേഷനിൽ മറ്റ് വകുപ്പുകളിലേക്ക് മാറാൻ ജീവനക്കാരുടെ തിരക്ക്. കണ്ണൂർ ജില്ലയിലെ ജീവനക്കാരിൽ 32 ശതമാനവും ബിവറേജസ് കോർപ്പറേഷനിലേക്കുള്ള ഡെപ്യൂട്ടേഷന് അപേക്ഷിച്ചിരിക്കയാണ്. കണ്ണൂർ,...

കണ്ണൂർ : സാന്ത്വന പരിചരണ മേഖലയിലെ നിറസാന്നിധ്യമായ ഐആർപിസിയുടെ ഡയാലിസിസ്‌ കേന്ദ്രം കണ്ണോത്തുംചാലിൽ പ്രവർത്തനസജ്ജമായി. ‘ഐആർപിസി –-ശ്രീനാരായണ’ ഡയാലിസിസ്‌ കേന്ദ്രത്തിൽ പത്ത്‌ ഡയാലിസിസ്‌ മെഷീനുകളാണ്‌ സജ്ജീകരിച്ചത്‌. ഒരു...

കണ്ണൂർ:സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. കണ്ണൂർ കലക്ടർ എസ്. ചന്ദ്രശേഖർക്ക് പകരംപ്രവേശന പരീക്ഷ കമ്മീഷണർ അരുൺ കെ വിജയൻ കണ്ണൂർ കളക്ടർ...

കണ്ണൂർ : സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പി.വൈ, ഇ.ടി.ബി.പി.വൈ എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത രണ്ട് താല്‍കാലിക...

കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ റോഡിൽ ഉൾപ്പെടെ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ ഇടിമിന്നലിൽ നിന്നും സുരക്ഷ നേടാനുള്ള വഴികളറിയാം. ഏലപ്പീടികയിൽ ചൊവ്വാഴ്ച...

കണ്ണൂർ:ഒക്ടോബര്‍ മാസം എന്‍. പി. എന്‍. എസ് കാര്‍ഡുടമകള്‍ക്ക് (വെള്ള) അഞ്ച് കിലോ അരിയും എന്‍. പി. എസ് കാര്‍ഡുകള്‍ക്ക് (നീല) നിലവിലുള്ള പ്രതിമാസ വിഹിതത്തിന് പുറമെ...

പ​ഴ​യ​ങ്ങാ​ടി: റേ​ഷ​ൻ​ക​ട​ക​ളി​ൽ കു​ത്ത​രി കെ​ട്ടി​ക്കി​ട​ക്കു​മ്പോ​ഴും ക​ണ്ണൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഒ​ക്ടോ​ബ​റി​ൽ കു​ത്ത​രി വി​ത​ര​ണ​മി​ല്ല. റേ​ഷ​ൻക​ട​ക​ൾ​ക്ക് കു​ത്ത​രി വി​ത​ര​ണ​ത്തി​നു സി​വി​ൽ സ​പ്ലൈ​സ് അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ​ക​ട​ക​ളി​ൽ​നി​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!