കണ്ണൂർ:എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അക്രമകാരികളായ നായ്ക്കളെ താത്കാലികമായി പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ...
Kannur
കണ്ണൂർ :സ്കൂൾ തലം മുതൽ സംഘടിപ്പിക്കുന്ന കലോത്സവം, കായിക മേള തുടങ്ങിയ പൊതു പരിപാടികൾ പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തണമെന്ന് കർശന നിർദേശം. പരിപാടി നടക്കുന്ന...
കണ്ണൂർ: പോലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ പോലീസ് വാഹനം തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. പുല്ലൂക്കരയിലെ...
കോഴിക്കോട്: മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു. യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട്...
കണ്ണൂർ : നഗരത്തെ വർണാലംകൃതമാക്കാൻ, സംഗീത-നൃത്ത പരിപാടികളിലൂടെ വിസ്മയിപ്പിക്കാൻ 'കണ്ണൂർ ദസറ' വരുന്നു. 15 മുതൽ 23 വരെ കളക്ടറേറ്റ് മൈതാനത്തിലാണ് ആഘോഷം. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിലാണ്...
ആലക്കോട് : നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് ആക്സസ് പെർമിഷൻ എടുക്കുന്നതിന് രണ്ടര ലക്ഷത്തോളം രൂപ നിക്ഷേപിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് വീടുകളെയും ചെറു കെട്ടിടങ്ങളെയും ഒഴിവാക്കണമെന്ന് ലെൻസ്...
കണ്ണൂര്‍: പതിമൂന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ കാറില്‍ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പച്ചക്കറി കച്ചവടക്കാരന് ഒന്‍പതു വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷവിധിച്ചു. ശ്രീകണ്ഠാപുരം അടുക്കം കമ്യൂണിറ്റിഹാളിന്...
വെള്ളോറ : ബസിൽ കുഴഞ്ഞു വീണ സ്ത്രീയുടെ രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. കോയിപ്രയിലെ എം.പി. ഖദീജ (61)യാണ് ശ്രീനിധി ബസിൽ യാത്ര ചെയ്യുമ്പോൾ കുഴഞ്ഞു വീണത്....
കണ്ണൂർ:കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഡിസ്റ്റൻസ്, പ്രൈവറ്റ് റജിസ്ട്രേഷൻ നിലനിർത്തണമെന്നും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ 42 എ, 72 വകുപ്പുകൾ എടുത്തുകളയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ എല്ലാ നിയമസഭാംഗങ്ങൾക്കും നിവേദനം...
തളിപ്പറമ്പ് : ആദ്യകാല എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഗ്രാന്മ വംശീയ കലാപത്തിന്റെ ഭാഗമായി പഠനത്തിനെത്തിയ മണിപ്പൂർ വിദ്യാർഥികൾക്ക് ധനസഹായം നൽകി. മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല ക്യാമ്പസിൽ എം.വി....
