കൊട്ടിയൂർ: ക്രിസ്മസ് ദിനത്തലേന്ന് കൊട്ടിയൂരിൽ കരോൾ സംഘത്തെ മർദ്ദിച്ച സംഭവത്തിൽ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ പാർട്ടി തല അന്വേഷണം.ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയംഗവും സി.പി.എം കൊട്ടിയൂർ ലോക്കൽ കമ്മറ്റിയംഗവുമായ വ്യക്തിക്കെതിരെയാണ് അന്വേഷണക്കമ്മീഷനെ നിയോഗിച്ചത്.കൊട്ടിയൂർ ലോക്കൽ കമ്മറ്റിയിലെ രണ്ടുപേർക്കാണ്...
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 204 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിസ് പിടിയിലായി. കോയമ്പത്തൂരില്‍നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്. ഇയാളില്‍നിന്ന് പിടികൂടിയ എം.ഡി.എം.എക്ക് 40 ലക്ഷം രൂപ...
കണ്ണൂർ: കേന്ദ്ര സർക്കാർ പദ്ധതികളിലെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സ്കീം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി ഒ .സി...
പരിയാരം ( കണ്ണൂർ): കാരുണ്യവുമായി കടൽ കടന്നെത്തി, ജനമനസുകളിൽ നല്ല ഇടയനായി ഇടംനേടിയ ഫാദർ ലീനസ് മരിയ സുക്കോൾ ഇനി ദൈവദാസൻ. ഫാ. സുക്കോൾ നിത്യവിശ്രമം കൊള്ളുന്ന പരിയാരം മരിയപുരം നിത്യസഹായ മാതാദേവാലയത്തിലെ ഖബറിടത്തിൽ നടന്ന...
തളിപ്പറമ്പ്: ഇടുക്കി എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ കെ.എസ്.യു–- യൂത്ത് കോൺഗ്രസ് സംഘം കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ രക്തസാക്ഷിസ്തൂപം ഒരുങ്ങി. തൃച്ചംബരത്തെ ധീരജിന്റെ വീടിനോടുചേർന്ന സ്ഥലത്തൊരുക്കിയ സ്തൂപം ഒന്നാം രക്തസാക്ഷിത്വ വാർഷികദിനമായ 10ന് നാടിന്...
കണ്ണൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കുന്നത്ത് പെരടിയിൽ ഹൗസിൽ ഗഫൂർ (43), തൃശൂർ വാടാനപ്പള്ളിയിലെ മേലെപ്പാട്ട് വളപ്പിൽ ഹൗസിൽ ഷൗക്കത്ത് അലി...
ഉളിക്കൽ: നെല്ലിക്കാംപൊയിലിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കാർ അപകടത്തിൽ ഉളിക്കൽ സ്കൂൾ റിട്ട. അധ്യാപിക ആഗ്നസ് (65) മരിച്ചു.നെല്ലിക്കാംപൊയിൽ പള്ളി തിരുനാൾ കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ കാർ ഇടിച്ചാണ് ആഗ്നസ് മരിച്ചത് . ഭർത്താവ് : പി.കെ.മാത്യു...
പയ്യന്നൂർ : ടൗണിലെ ഗതാഗതക്കുരുക്ക് ആര് പരിഹരിക്കും? ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ട പോലീസും നഗരസഭയും പുറം തിരിഞ്ഞ് നിൽക്കുന്നു. തീവ്രപരിചരണം ലഭിക്കേണ്ട രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും കുരുക്കിൽ കുടങ്ങി നട്ടം തിരിയുന്നു. ഒരു...
കണ്ണൂർ : സ്വകാര്യ കമ്പനികളായ അർബൻ നിധിയുടെയും സഹസ്ഥാപനമായ എനി ടൈം മണിയുടെയും നിക്ഷേപത്തട്ടിപ്പിനെതിരെ പരാതിപ്രളയം. 5300 രൂപ മുതൽ 80 ലക്ഷത്തോളം രൂപ വരെ നിക്ഷേപിച്ചവർ ഇന്നലെയും പരാതിയുമായി ടൗൺ സ്റ്റേഷനിലെത്തി. സ്ത്രീകളടക്കം നൂറുക്കണക്കിനു...
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023ന്റെ ഭാഗമായി തയ്യാറാക്കിയ കണ്ണൂർ ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളുടെയും അന്തിമ വോട്ടർപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 9,55,536 പുരുഷ വോട്ടർമാരും 10,68,519 സ്ത്രീ വോട്ടർമാരും ഒമ്പത്...