ഉർദു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന ദേശീയ ഉർദു ദിനാചരണവും അധ്യാപക ദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
കണ്ണൂര്‍: ഐവര്‍കുളത്ത് എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദി സ്കൂളിലെ അധ്യാപികയെന്ന് ആത്മഹത്യാക്കുറിപ്പ്. അധ്യാപിക ശകാരിച്ചതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികയുടെ മൊഴി എടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പെരളശ്ശേരി എകെജി...
ചെറുപുഴ: വേനൽ കനത്തതോടെ മലയോരത്തെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴ വറ്റിവരളാൻ തുടങ്ങി. മണൽ അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞിട്ടുണ്ട്. ഇതാണു പുഴയിലെ ജലനിരപ്പ് താഴാൻ പ്രധാന കാരണം. ചെറുപുഴ ഉൾപ്പെടെയുള്ള തടയണയിൽ നിന്നു അടിഞ്ഞുകൂടിയ മണൽ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ നിലവിലുള്ള സൗകര്യങ്ങൾക്കു പുറമേ ആവശ്യമായി വരുന്ന പ്രവൃത്തികൾക്കാണു...
കണ്ണൂർ: ചിന്ത പബ്ലിഷേഴ്സ് കണ്ണൂരിലൊരുക്കുന്ന പുസ്തകോത്സവവും റെഡ് ബുക്ക് സാഹിത്യോത്സവവും 14 മുതൽ 20 വരെ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ടൗൺ സ്ക്വയറിൽ നടക്കു ന്ന മേളയിൽ ലഭ്യമാകും. സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രഭാഷണങ്ങൾ,...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ പ്രധാന മേൽപ്പാലത്തിലെ സുരക്ഷാവേലി തുരുമ്പിച്ച് അടർന്നുവീണ് ട്രെയിൻ ഗതാഗതം നിലച്ചു. ട്രാക്കിന് മുകളിലൂടെയുള്ള വൈദ്യുത ലൈനിൽ തുരുമ്പുകമ്പികൾ വീണ് വൈദ്യൂതി വിച്ഛേദിക്കപ്പെട്ടതോടെയാണ് കഴിഞ്ഞദിവസം ഗതാഗതം തടസ്സപ്പെട്ടത്. മേൽപ്പാലത്തിലെ ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലി മിക്കയിടത്തും...
ജില്ലയിലെ ഹൈസ്കൂളുകൾക്ക് പുതിയ 2119 ലാപ്ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ നൽകിയ 10325 ലാപ്ടോപ്പുകൾക്ക് പുറമെയാണ് അഞ്ച് വർഷത്തെ വാറണ്ടിയുള്ള ലാപ്ടോപ്പുകൾ...
പേരാവൂർ: താലൂക്കാസ്പത്രി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനെതിരെ സമീപവാസികൾ ഹൈക്കോടതിയിൽ നിന്ന് രണ്ടു വർഷത്തോളമായി സമ്പാദിച്ച സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കി.ഇതോടെ ആസ്പത്രി ഭൂമിയുടെ മേലുള്ള മുഴുവൻ ഇടക്കാല ഉത്തരവുകളും ഒഴിവായി. ലത രവീന്ദ്രൻ,ഡോ.എ.സദാനന്ദൻ എന്നിവർ 2021...
തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങൾ ഒളിവിൽ തന്നെ. കേസിൽ അന്വേഷണം ഇഴയുന്നു. ചിറവക്കിലെ സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയ പുളിമ്പറമ്പിൽ താമസിക്കുന്ന കിഷോർ കുമാറും കിരൺ കുമാറുമാണ് പലരിൽ നിന്നായി...
കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല...