കാഞ്ഞങ്ങാട്: നെതര്‍ലന്‍ഡ്സില്‍ വാഹനാപകടത്തില്‍ മലയാളി ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളിക്കോത്ത് പദ്മാലയത്തില്‍ ശ്രേയ (19) ആണ് മരിച്ചത്. അച്ഛന്: പി.ഉണ്ണികൃഷ്ണന്. അമ്മ: തായന്നൂര്‍ ആലത്തടി മലൂര്‍ ദിവ്യലക്ഷ്മി. സഹോദരന്: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്റ്റ്വെയര് ഡെവലപ്പറായ...
പയ്യന്നൂർ : ദേശാഭിമാനിയോളം പഴക്കമുണ്ട് പാലോറ മാതയുടെ ഓർമകൾക്ക്. ദേശാഭിമാനിയുടെ സ്വത്വത്തിന്റെ ഭാഗമായി ചരിത്രത്തിലിടം നേടിയ ആ ഓർമകൾ പുനർസൃഷ്ടിച്ചിരിക്കുകയാണ് ശിൽപ്പി ഉണ്ണി കാനായി. 1946ൽ ദേശാഭിമാനി ദിനപത്രമായി കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ പത്രത്തിനുള്ള ഫണ്ട്...
കളികളും സംവാദങ്ങളും ടാബ്ലോകളുമായി വിദ്യാര്‍ഥികളുടെ മനം കവര്‍ന്ന ഫൈന്‍ ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിക്ക് സമാപനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ് .എസ്. കെ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഫൈന്‍ട്യൂണ്‍ ജില്ലയിലെ 15...
ഭൂജല വകുപ്പ് നൂതന ഭൂജല ഡാറ്റ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭൂജലം വര്‍ധിപ്പിച്ച് കുടിവെള്ള ക്ഷാമം ഒഴിവാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്...
കണ്ണൂർ: പഴകിയ ഭക്ഷണം സൂക്ഷിക്കുന്നത് ഉൾപ്പെടെ തടയാൻ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. അടപ്പിച്ച സ്ഥാപനങ്ങൾ വീണ്ടും പ്രത്യേക സംഘം പരിശോധിക്കും. തുടർന്ന് മുഴുവൻ മാനദണ്ഡങ്ങളും പാലിക്കുണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രമെ...
പേരാവൂർ: അലിഫ് പേരാവൂർ നവീകരിച്ച മസ്ജിദ് ഉദ്ഘാടനവും പുതിയ കെട്ടിട ശിലാസ്ഥാപനവും ഞായറാഴ്ച വൈകിട്ട് നടക്കും.പേരോട് ഉസ്താദ് ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച രാത്രി നടന്ന ആത്മീയ സമ്മേളനം സയ്യിദ് മുല്ലക്കോയ തങ്ങൾ പായം ഉദ്ഘാടനം ചെയ്തു.അലിഫ് ചെയർമാൻ...
പാനൂർ: മദ്യപിച്ച് ഡ്രൈവ് ചെയ്യാനാരംഭിച്ചാൽ വാഹനങ്ങൾ തനിയെ ഓഫാകുന്ന സംവിധാനത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ആ വഴിക്കുള്ള വ്യത്യസ്ത ചിന്തയുമായാണ് കൊളവല്ലൂർ ഹൈസ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരായ പത്താം ക്ലാസ് വിദ്യാർഥികൾ എം.കെ. അഭയ് രാജ്, അദ്വൈത്...
കുറ്റ്യാട്ടൂർ: ജലക്ഷാമത്തെതുടർന്ന് വരൾച്ച നേരിട്ട നെൽവയലുകൾ സംരക്ഷിക്കാൻ കാർഷിക കൂട്ടായ്മകൾ കൈകോർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ നെൽകൃഷിയാണ് ജലലഭ്യത കുറഞ്ഞതോടെ ഭീഷണിയിലായത്. ഇതേ തുടർന്നാണ് കുറ്റ്യാട്ടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്ക് പിന്തുണയായി “ഓപ്പറേഷൻ സപ്പോർട്ട്’...
കണ്ണൂർ: ‘കുന്നുമ്മന്നുണ്ടൊരു ചൂട്ട് കത്തണ്, കുഞ്ഞമ്പൂന്റെ അച്ഛനോ മറ്റാരോ ആണോ’ എന്ന വരികൾ പാടിയപ്പോൾ കുട്ടികൾക്കത് പിടികിട്ടിയില്ല. ജന്മിമാരുടെ കീഴിൽ പുലർച്ചെമുതൽ രാത്രിവരെ വയലിൽ പണിയെടുത്ത അടിയാനെ കുറിച്ചുള്ള ഈ വരികൾ സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ...
കഥ പറഞ്ഞും പാട്ട് പാടിയും സാഹിത്യകാരന് പയ്യന്നൂര്‍ കുഞ്ഞിരാമന് കഥയിലെ ചരിത്രം പറഞ്ഞു തുടങ്ങി. കേട്ടു തുടങ്ങിയപ്പോള്‍ കുട്ടികളില്‍ നിന്നും സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവിലത് വിവിധ മേഖലയിലെ ചരിത്ര വഴികളിലൂടെയുള്ള സഞ്ചാരമായി. പ്രാദേശിക ചരിത്ര...