കണ്ണൂർ : അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 പേർക്കായി നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ. നിലവിൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 13 കേസുകളിലാണ് ഇത്രയും തുക നഷ്ടപ്പെട്ടിരിക്കുന്നത്. അർബൻ...
കണ്ണൂർ: ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കാര്‍ഷിക മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഫാം ടൂറിസവും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായാണ് ഫാം ടൂറിസത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത്. ജില്ലയിലെ പ്രധാന...
കാഞ്ഞങ്ങാട്: പുല്ലൂർ വില്ലേജിൽ വർഷങ്ങളായി ഭൂമി കൈവശം വെച്ചിരിക്കുന്ന 250 ആദിവാസി ദലിത് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ആദിവാസി ദലിത് ഐക്യസമിതി പ്രക്ഷോഭത്തിലേക്ക്. പുല്ലൂർ വില്ലേജിൽ നീക്കിവെച്ച 273 ഏക്കർ ഭൂമി ആദിവാസി ദലിത്...
മംഗൽപ്പാടി: ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാ മസ്ജിദ് ടൂറിസം പട്ടികയിൽ ഇടംപിടിച്ചേക്കും. പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനമായത്. മംഗൽപ്പാടി പഞ്ചായത്തിലെ 12-ാം വാർഡിലെ പ്രകൃതിഭംഗിയാൽ സമ്പന്നമായ ഷിറിയ പുഴയുടെ ഓരം ചേർന്നാണ് ചരിത്ര പുരാതനമായ...
കണ്ണൂർ: സ്വകാര്യ സംരംഭകർക്ക് പാട്ട വ്യവസ്ഥയിൽ ഭൂമി വിട്ടുകൊടുക്കാനൊരുങ്ങി റെയിൽവേ. 35 വർഷത്തേയ്ക്ക് ഭൂമി നൽകുന്നതിലൂടെ 25,000 കോടിയുടെ അധിക വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ തുക റെയിൽവേയുടെ ആധുനികവത്കരണത്തിന് ഉപയോഗിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. കണ്ണൂർ,...
പയ്യന്നൂർ: മദ്യവും മയക്കുമരുന്നും കടന്നുവരുന്ന വഴികളിലൂടെയുള്ള സഞ്ചാരമാണ് പയ്യന്നൂർ പെരുമ്പയിലെ ചുമട്ട്തൊഴിലാളികൾ അരങ്ങിലെത്തിച്ച “പുകയുന്ന കാലം’ എന്ന തെരുവ് നാടകം. ജില്ലയിലെ 18 വേദികളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള നാടകം. ചുമട്ട്തൊഴിലാളി...
വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം വിലയിരുത്താനും വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ മനസിലാക്കാനും സ്കൂള്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ 72 സ്കൂള്‍ ലീഡര്‍മാര്‍ കെ. വി സുമേഷ്...
വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ ധനസഹായം നല്കുന്ന സംയുക്ത പദ്ധതിയുടെ നിര്‍വഹണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ ആസുത്രണ സമിതി യോഗം കര്‍ശന നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍...
പേരാവൂർ: കൊറോണയെത്തുടർന്ന് നിർത്തിവെച്ചിരുന്ന പേരാവൂർ -കാസർഗോഡ് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിച്ചു. പേരാവൂരിൽ നിന്ന് ദിവസവും രാവിലെ 7.50 ന് പുറപ്പെടുന്ന ബസ് ഇരിട്ടി, കണ്ണൂർ വഴി ഉച്ചക്ക് ഒരു മണിയോടെ കാസർഗോഡ്...
കേളകം: ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിക്ക് വിള്ളൽ വീണ പ്രദേശത്തെ ഏഴ് കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടു വെക്കുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.കേളകംപഞ്ചായത്ത് ഭരണസമിതിയുടെ തുടർച്ചയായ ഇടപെടലിന്റെ ഭാഗമായാണ്...