കണ്ണൂർ : മാലിന്യസംസ്കരണ മേഖലയിൽ 100 ശതമാനം ലക്ഷ്യം നേടാൻ ഹരിത കർമ സേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും രംഗത്തിറങ്ങാൻ ജില്ലാതല യോഗം തീരുമാനിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ്വസ്തുക്കൾ പൂർണമായും ശേഖരിച്ചു തരംതിരിക്കുന്നതിനും യൂസേഴ്സ് ഫീ...
കണ്ണൂർ : റെയിൽവേ അതിന്റെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങൾ മറന്ന് ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറുന്നത് അനുവദിക്കാനാവില്ലെന്ന് പി.സന്തോഷ് കുമാർ എം.പി. റെയിൽ വികസനവും നഗരവികസനവും തടസ്സപ്പെടും വിധം റെയിൽവേ ഭൂമി പാട്ടത്തിനു നൽകുന്നതിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ...
കല്യാശ്ശേരി : നിർദിഷ്ട ടോൾപ്ലാസ മാറ്റുക, അടിപ്പാത നിർമിക്കുക എന്നീ ആവശ്യങ്ങളുമായി ജനകീയ സമര സമിതി നേതൃത്വത്തിൽ കല്യാശ്ശേരി ദേശീയപാതയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സിപിഎം പാപ്പിനിശ്ശേരി...
പേരാവൂർ : ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ തല കരോക്കെ ഗാന മത്സരം(മലയാളം )നടത്തുന്നു.പേരാവൂർ ഹൈവിഷൻ ചാനലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരം ഫെബ്രുവരി നാല് മുതൽ 12 വരെയാണ്.13...
കൊട്ടിയൂർ : പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.പാൽച്ചുരം തോട്ടവിള വീട്ടിൽ അജിത്കുമാർ(42), നീണ്ടു നോക്കി ഒറ്റപ്ലാവ് കാടംപറ്റ വീട്ടിൽ...
പേരാവൂർ: ഇരിട്ടി സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ആക്കൽ ജെയിംസിന് പോലീസ് ഓഫ് പേരാവൂർ കൂട്ടായ്മ യാത്രയയപ്പ് നല്കി.ഉദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റിട്ട.സർക്കിൾ ഇൻസ്പെക്ടർ എം.സി.കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു.റിട്ട.എസ്.ഐ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ: നവീകരിച്ച അലിഫ് പേരാവൂർ മസ്ജിദിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പേരോട് അബ്ദുറഹ്മാൻ സഖാഫി ഉസ്താദ് നിർവഹിച്ചു.പൊതു സമ്മേളനം സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു.ഹിഫ്ള് അധ്യാപകൻ ഹാഫിള് ഹിബിതത്തുള്ള നഈമി,ഹിഫ്ള് പഠനം പൂർത്തിയാക്കിയ...
കണ്ണൂർ: മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ ഫിഷ്മാർട് വേങ്ങാട് പഞ്ചായത്തിൽ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും. ആധുനിക സൗകര്യത്തോടെയാണ് ഫിഷ് മാർട് ഒരുക്കിയത്. മത്സ്യത്തൊഴിലാളികളിൽനിന്ന് നേരിട്ട് മത്സ്യം ശേഖരിച്ചാണ് വിൽപ്പന. മട്ടന്നൂർ, ആന്തൂർ നഗരസഭകളിലെ ഫിഷ്മാർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ...
പുനലൂർ: രേഖകളില്ലാതെ കേരളത്തിലേക്ക് കൊണ്ടുവന്ന 22 ടൺ തമിഴ്നാട് റേഷൻ അരിയുമായി മലയാളിയെ പുളിയറ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലോട് സ്വദേശി സന്തോഷ് കുമാറിനെയാണ് പുളിയറ പൊലീസും തിരുനെൽവേലി സിവിൽ സപ്ലൈസ് ജീവനക്കാരും ചേർന്ന് പിടികൂടിയത്....
പാൽച്ചുരം : ലോകം ചുറ്റിക്കാണാൻ കാരവനിൽ എത്തിയ ജർമൻ സ്വദേശി കായും കുടുംബവും കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ കുടുങ്ങി. ചുരത്തിൽ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വാഹനം നിർത്തിയിടേണ്ടി വന്നത്. ഗൂഗിൾ...