കണ്ണൂർ: എക്സ്ട്രാ ഫിറ്റിംഗുകളിലെ പിഴവുകളെപ്പോലെ തന്നെ, ഇന്ധന പൈപ്പ് തുരന്ന് പെട്രോൾ ഊറ്റിക്കുടിക്കുന്ന വണ്ടുകളും വാഹനങ്ങളിൽ തീപിടിത്തത്തിന് കാരണമാകാമെന്ന് കണ്ടെത്തിയതോടെ ഇവയുടെ ഭീഷണി തടയാൻ മോട്ടോർ വാഹന ഡീലർമാർ കാമ്പയിനുകൾ നടത്തും.മലബാറിൽ വണ്ടുകളുടെ ശല്യം കണ്ണൂർ,...
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഗ്നിനാളങ്ങള്‍ ഉയരുമ്പോള്‍ കണ്ണൂരില്‍ പുതിയൊരു ചരിത്രം കുറിക്കപ്പെടും. കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്കരിക്കുകയാണ്. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യുടെ മൃതദേഹമാണ്...
പയ്യന്നൂർ: 13 വർഷത്തിനുശേഷം കോറോം മുച്ചിലോട്ട് കാവിൽ നടക്കുന്ന പെരുങ്കളിയാട്ടം ചൊവ്വാഴ്ച സമാപിക്കും. മൂന്നാം ദിവസമായ തിങ്കൾ വൈകിട്ട് നാലിന് മംഗലകുഞ്ഞുങ്ങളോടുകൂടിയ തോറ്റം. തിങ്കൾ പുലർച്ചെ മൂന്നുമുതൽ പുലിയൂർ കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി,...
പിലാത്തറ: ഒരു വർഷം മുൻപ് ചെറുതാഴം പഴച്ചിക്കുളം വലിയൊരു കുഴിയായിരുന്നു. ഇന്നത് മനോഹരമായ കുളമാണ്. കൃഷിക്കും കുടിവെള്ളത്തിനുമായി കുളമൊരുക്കണമെന്ന് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പഞ്ചായത്തും ജനപ്രതിനിധികളും കൂടെ നിന്നതോടെ ജില്ലാ പഞ്ചായത്ത് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. ദ്രുതഗതിയിലായിരുന്നു...
മാഹി: മാഹി വാക്ക് വേയിൽ സായാഹ്ന സൂര്യനെ കാണാനെത്തിയ ആറ് പേർക്ക് നായുടെ കടിയേറ്റ സംഭവത്തിൽ ശനിയാഴ്ച വൈകീട്ട് സംഘർഷം. മാഹിയിലെ സാമൂഹിക പ്രവർത്തകർ നായെ കൊല്ലണമെന്നും കണ്ണൂരിൽ നിന്നുള്ള ഡോഗ് ലവേഴ്സ് ടീം നായെ...
ശ്രീകണ്ഠപുരം: ‘ഞങ്ങക്ക് ഉപ്പ് വേണം. ഉപ്പ് വെള്ളം വേണ്ടാ… വേനലാവുമ്പോ എന്നും ഉപ്പുവെള്ളം പ്രശ്നം തന്നെയാ. പരിഹാരമില്ലെങ്കി എന്തു ചെയ്യും‘ …… ഉപ്പ് വെള്ളം ജീവിതം പ്രതിസന്ധിയിലാക്കിയ ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ തോടിന്റെ കരകളിൽ കഴിയുന്ന...
പറശ്ശിനിക്കടവ് :എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2022-23 വർഷത്തെ ബി.എസ്.സി നേഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ടമെന്റ് www.lbscentre.kerala.gov.in എന്ന...
പരിയാരം: ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ തുടങ്ങി. വിതരണോദ്ഘാടനം എൽഡിഎഫ് കൺവീനർ ഇ .പി ജയരാജൻ ഉദ്ഘാടനംചെയ്തു. മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം...
കണ്ണൂർ: സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം. ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ...
വടകര: ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ആസാം സ്വദേശി മരിച്ചു. ഗുരുതരമായി പരിക്കേറ്റഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം....