Kannur

പരിയാരം : സ്റ്റൈപ്പൻഡ്‌ നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ പ്രകടനവും ധർണയും നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂലായിൽ ഹൗസ്...

കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലക്കോട് അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ്...

കണ്ണൂർ : ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഇലകട്രോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാർഡ്‌വെയർ & നെറ്റ്‌വർക്കിൽ ഒരു...

ക​​ണ്ണൂ​​ർ: കു​​ട്ടി എ​​ഴു​​ത്തു​​കാ​​രെ വാ​​ർ​​ത്തെടു​​ക്കാ​​നും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വൈ​​ജ്ഞാ​​നി​​ക വി​​കാ​​സ​​ം വ​​ർ​​ധി​​പ്പി​​ക്കാ​​നും ബ​​ഡ്ഡി​​ങ് റൈ​​റ്റേ​​ഴ്സ് പ​​ദ്ധ​​തി​​യു​​മാ​​യി സ​​മ​​ഗ്ര​​ശി​​ക്ഷ കേ​​ര​​ളം സ്കൂ​​ളു​​ക​​ളി​​ലേ​​ക്ക്. വാ​​യി​​ക്കാ​​നും വാ​​യി​​ച്ച​​വ പ​​ര​​സ്പ​​രം ച​​ർ​​ച്ച ചെ​​യ്യാ​​നും കു​​ട്ടി​​ക​​ൾ​​ക്ക്...

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ജനുവരിയിൽ പുനരാരംഭിക്കാൻ തീരുമാനം. കൊവിഡ് ലോക്ക് ഡൗണിന് മുൻപായി കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകളിലേക്കും കോഴിക്കോട്,...

തളിപ്പറമ്പ്: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ .പി. ജയരാജന്റെ സഹോദരി കപാലികുളങ്ങര അമ്പലത്തിന് സമീപം ഇ .പി. ദേവകി ( 87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍....

കണ്ണൂർ: ഗ്രാമീണ വീടുകളിൽ ശുദ്ധജലമെത്തിക്കുന്ന 'ജൽജീവൻ മിഷൻ' അവസാനിക്കാൻ നാലു മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് നൽകിയത് 34.47 ശതമാനം കണക്ഷൻ മാത്രം. മൂന്നര വർഷം കൊണ്ടാണ്...

ക​ണ്ണൂ​ര്‍: അ​യ്യ​ന്‍​കു​ന്ന് ഉ​രു​പ്പും കു​റ്റി​യി​ല്‍ ത​ണ്ട​ര്‍​ ബോ​ള്‍​ട്ടും മാ​വോവാദിക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ര​ണ്ട് മാ​വോ​വാദിക​ള്‍​ക്ക് വെ​ടി​യേ​റ്റ​താ​യി സം​ശ​യം. രാ​വി​ലെ 7.30ന് ​ആ​ണ് സംഭവം. സാ​ധാ​ര​ണ പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി...

ചമ്പാട് : ബസ് ഡ്രൈവർ പന്ന്യന്നൂർ മനേക്കരയിലെ പുതിയവീട്ടിൽ കെ.ജിജിത്ത് (45) പുന്നോൽ പെട്ടിപ്പാലത്തിനടുത്ത് തീവണ്ടി തട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും. മരണകാരണം...

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാംവയലിന് സമീപം ചെങ്കല്ല് കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാലൂർ തോലമ്പ്ര പാലിയോത്തിക്കൽ ദിലീപ് കുമാറാണ് (53) മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!