കണ്ണൂർ: സംസ്ഥാന കൃഷിവകുപ്പ് യുവകർഷകർക്കായി 1994ൽ നടപ്പാക്കിയ 'ഒരു ലക്ഷം തൊഴിൽദാനപദ്ധതിയെ" കർഷകക്ഷേമനിധിയുമായി ലയിപ്പിക്കാനുള്ള കൃഷിവകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം. ലക്ഷം തൊഴിൽദാന പദ്ധതിയുടെ ആനൂകൂല്യം നഷ്ടപ്പെടുത്താനുള്ള നീക്കത്തിനെതിരെ...
Kannur
ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലികർമ്മം തിങ്കളാഴ്ച്ച രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം...
മയ്യഴി: ഭിന്നശേഷിയുള്ള 21-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. പന്തക്കൽ ഷമ്മാസിലെ മഹറൂഫ് എന്ന ബിരിയാണി...
പയ്യന്നൂർ: രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി 8 മുതൽ 11 വരെ നടക്കും. മഹോത്സവത്തിൻ്റെ ഭാഗമായി രൂപകൽപ്പന ചെയ്ത ലോഗോ ഞായർ...
കണ്ണൂർ: കാട്ടാമ്പള്ളി ബാറിനു മുന്നിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വളപട്ടണം കീരിയാട് സ്വദേശി ടി.പി.റിയാസ് (43) കുത്തേറ്റ് മരിച്ച കേസിലാണിത്. അഴീക്കോട് മൂന്നുനിരത്ത്...
കണ്ണൂര്‍: ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റി കണ്ണൂര്‍ ജില്ലാ പരിവാറിന്റെയും സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന്റെയും സഹകരണത്തോടെ ഭിന്നശേഷികുട്ടികള്‍ക്ക് സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തുന്നു....
കണ്ണൂർ: ഓട്ടിസം,സെറിബ്രൽ പാൾസി ,ഇന്റലച്ച്വൽ ഡിസബിലിറ്റി ,മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ജില്ലാ ലോക്കൽ തല കമ്മറ്റികൾ നിശ്ചലം.ഈ വിഭാഗത്തിൽ...
കണ്ണൂർ: ചിറക്കല്‍ പഞ്ചായത്തിൽ 60 പേര് കൂടി ലൈഫ് ഭവനത്തിന്റെ തണലിൽ. 2017 -2021 പട്ടിക പ്രകാരം 181 ഭവന രഹിതരാണ് ചിറക്കൽ പഞ്ചായത്തിലുണ്ടായിരുന്നത്. ഇതില്‍ കരാറിലേര്‍പ്പെട്ട...
കണ്ണൂര്‍: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാര്‍ഡിന് മാതൃഭൂമി മലപ്പുറം യൂണിറ്റിലെ സീനിയർ സബ് എഡിറ്റര്‍ കെ മധു...
കേളകം: മാവോവാദി ഭീഷണിയുളള ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ ശക്തമാക്കി. മാവോവാദി ആക്രമണ ഭീഷണിയെ തുടർന്ന് മതിൽ നിർമിച്ച് തണ്ടർബോൾട്ട് സുരക്ഷ നിലവിലുള്ള കരിക്കോട്ടക്കരി, ആറളം,...
