വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലധിഷ്ഠിത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് കോഴ്സിൽ ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ്...
കണ്ണൂർ: കാലാവസ്ഥ മാറ്റവും അനിയന്ത്രിതവുമായ ചൂടും കാരണം ജില്ലയിൽ വൈറൽ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. സ്കൂൾ കുട്ടികളെയാണ് കൂടുതലായി പനി ബാധിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഒന്നിലധികം തവണ പനി ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പനി...
കണ്ണൂര്‍ :ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടിയില്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി ടി. രഗിലാഷ് വിജയിച്ചു.146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് വിജയിച്ചത്. എല്‍ഡിഎഫ് 521...
കണ്ണൂര്‍ :സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല് സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം .വി അനീഷ് കുമാര്‍ എന്നിവരെയാണ് ടൗണ്‍ എസ്. ഐ...
പയ്യന്നൂർ : ഇ–പോസ് മെഷീൻ തകരാർ തുടരുന്നത് കാരണം ജില്ലയിൽ ഇന്നലെയും റേഷൻ സാധനങ്ങൾ ലഭിക്കാതെ ഉപഭോക്താക്കൾ മടങ്ങി. ഈ മാസത്തെ അവസാന ദിവസമായതിനാൽ റേഷൻ കടകൾക്ക് മുന്നിൽ രാവിലെ തന്നെ ആളുകൾ എത്തിയിരുന്നു. വൈകിട്ട്...
തളിപ്പറമ്പ്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിലെ പ്രതി 18 വർഷത്തിന് ശേഷം വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ പള്ളിക്കുന്ന് കുടിയാക്കണ്ടി സുജിത്ത് വാസുദേവനെയാണ് (54) വിദേശത്ത് നിന്നു തിരിച്ച് വരുന്നതിനിടയിൽ ബെംഗളൂരു വിമാനത്താവളത്തിൽ വച്ച്...
പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വിലകൊടുത്താലും മരുന്നുകൾ ലഭിക്കാതായതോടെ രോഗികൾ വലയുന്നു. നിലവിൽ 3 ഫാർമസിയുണ്ടായിട്ടും രോഗികൾക്ക് അവശ്യമരുന്നുകൾ കിട്ടുന്നില്ല. സർക്കാർ ഫാർമസിയും കാരുണ്യ ഫാർമസിയും ആശുപത്രി വികസന സൊസൈറ്റിയുടെ ഫാർമസിയും ആശുപത്രിയിൽ...
ശ്രീകണ്ഠപുരം: സ്വകാര്യ മേഖലയിൽ തുടങ്ങിയ വഞ്ചിയം മിനി വൈദ്യുതി പദ്ധതിയുടെ നിർമാണം നിലച്ചിട്ട് 30 വർഷമായി. മലബാറിലെ ആദ്യത്തെ മിനി ജല വൈദ്യുത പദ്ധതിയെന്നാണ് വിഭാവനം ചെയ്തത്. ഏറെക്കുറെ പൂർണമായും ഉപേക്ഷിച്ച ഈ പദ്ധതി അധികൃതരുടെ...
പേരാവൂർ : അത്തിക്കണ്ടത്തുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ അയോത്തുംചാലിൽ ബുധനാഴ്ച ബോധവത്കരണ യോഗം ചേരും. പേരാവൂർ പഞ്ചായത്തിലെ മണത്തണ, മടപ്പുരച്ചാൽ വാർഡുകളിലെയും കണിച്ചാർ പഞ്ചായത്തിലെ ചാണപ്പാറ വാർഡിലെയും വീട്ടുകാരുടെ ഭീതിയകറ്റാനാണ് ബോധവത്കരണം...
കൊട്ടിയൂര്‍: പാല്‍ചുരം പുതിയങ്ങാടി കുറുവ കോളനിക്ക് സമീപം മലമുകളില്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ തീപിടിച്ച് വ്യാപക നാശം.തേക്കിന്‍കാട്ടില്‍ കുര്യന്, വാച്ചേരി കുട്ടപ്പന് എന്നിവരുടെ കൃഷിയിടത്തിലലാണ് തീപിടിച്ചത്. ഏക്കര്‍ കണക്കിന് കൃഷിയിടം കത്തി നശിച്ചു.ചൊവ്വാഴ്ച വൈകിട്ട് ഏഴ്...