കണ്ണൂര്‍:കണ്ണൂര്‍ജില്ലയിലെ മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായയുവാവ് എ.ഐ ക്യാമറയില്‍കുടുങ്ങിയത് 155 തവണ. മാട്ടൂലിലെ എ.ഐ ക്യാമറയില്‍ യുവാവ്ഹെല്‍മിറ്റല്ലാതെ സഞ്ചരിച്ചതിനാണ് തുടര്‍ച്ചയായി കുടുങ്ങിയത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി എം.വി.ഡി...
Kannur
കണ്ണൂർ: മല്ലു ട്രാവലർ എന്ന്സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോക്കേസും. ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പൊലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ...
കണ്ണൂർ : ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ). അഭിമുഖം...
കുടുംബശ്രീയുടെ ദി ട്രാവലറിന്റെ നേതൃത്വത്തില്‍ വിവിധ യാത്രകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 18, 24 തീയ്യതികളിലുളള ഹൈദരാബാദ് യാത്രക്ക് 14500 രൂപയാണ് നിരക്ക്. നവംബര്‍ 10ന് 3700 രൂപക്ക്...
പാതിരയാട്: നവംബര്‍ 12, 13 തീയതികളില്‍ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഹോക്കി (പുരുഷ) ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ജില്ലാതല സെലക്ഷന്‍ നവംബര്‍ ഒമ്പതിന്...
കണ്ണൂര്‍: കോര്‍പ്പറേഷന്‍ മഞ്ചപ്പാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദിവസവും 10 ദശലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഉദ്ഘാടനത്തിന് സജ്ജമായി. പ്ലാന്‍റ് സംസ്ഥാന ജലവിഭവ...
ഇരിക്കൂർ : താലൂക്ക് ആശുപത്രിയായി ഉയർത്തി 8 വർഷം കഴിഞ്ഞിട്ടും രാത്രി ചികിത്സ ഇല്ലാതെ ഇരിക്കൂർ ഗവ. ആശുപത്രി. മലയോര മേഖലയിലെ നൂറുകണക്കിനു പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട...
കണ്ണൂർ: ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മൂല്യനിർണയത്തിന്റെയും ഇൻവിജിലേഷൻ ഡ്യൂട്ടിയുടേയും പ്രതിഫലം നൽകാതെ സർക്കാർ. പ്ലസ് വൺ, പ്ലസ്ടു പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് ഏഴ് മാസം...
കണ്ണൂര്‍: വിരമിച്ച കോളേജ് അധ്യാപികയെ കണ്ണൂര്‍ നഗരത്തിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ.സി.എച്ച്.ശാന്തകുമാരിയെയാണ്(80)കണ്ണൂര്‍ കാല്‍ടെക്സിലെ...
ചക്കരക്കല്ല് : ഗ്രാൻമ ഓൺലൈൻ ന്യൂസ് സീനിയർ റിപ്പോർട്ടറും ചക്കരക്കല്ല് പ്രസ് ഫോറം ഖജാൻജിയുമായ കണയന്നൂരിലെ എ.സി. ഷൈജുവിന്റെ വീട്ടിന് മുന്നിൽ റീത്ത് വെച്ച നിലയിൽ. തിങ്കളാഴ്ച...
