കണ്ണൂർ:കാഞ്ഞിരോട് 220 കെ.ബി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ വൻ തീപിടുത്തം.വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.വെള്ളിയാഴ്ച പകലാണ് സംഭവം.
തലശ്ശേരി:കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരനായ വരുൺ നായനാർ പാഡണിയും. കണ്ണൂർക്കാരനായ ദിജു ദാസാണ് കേരള ടീമിന്റെ സഹ പരിശീലകൻ 2019ൽ 19 വയസ്സിന്...
പൂളക്കുറ്റി: പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനുളള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സ്പെഷൽ ഓഫീസറെ നിയമിച്ച് ഉത്തരവിറങ്ങി.കൂത്തുപറമ്പ്അസിസ്റ്റന്റ് രജിസ്ടാർ മധു കാനോത്തിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച് സംസ്ഥാന സഹകരണ സംഘം...
കണ്ണൂര്‍ :സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി. സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിന്‍ എന്നിവരില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ജയില്‍ സൂപ്രണ്ടിന്റെ...
കാപ്പാ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടിയായി. ജയില്‍ ചട്ടമനുസരിച്ചാണ് കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റുന്നത്. കാപ്പ തടവുകാരെ സ്വന്തം...
തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വൈകുണ്ഡം 2 കോംപ്ലക്സിലും അക്കൊമഡേഷന് മാനേജ്മെന്റ് സംവിധാനത്തിലുമാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍...
കണ്ണൂർ: വേനൽചൂട് കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീ പടരുന്നത് വ്യാപകമായി. രണ്ട് ദിവസങ്ങളിലായി മാടായിപ്പാറയിൽ ഒമ്പതു എക്കറോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഒരു മാസത്തിനുള്ളിൽ ഇത് ആറാമത്തെ തവണയാണ് മാടായിപ്പാറയിൽ തീപിടിത്തമുണ്ടാകുന്നത്. മലയോരങ്ങളിൽ ചൂട് കാലത്ത്...
ചൊക്ലി: കോൺഗ്രസ് ഓഫിസിന് നേരെ അക്രമം നടത്തുകയും സി.പി.എം കൊടിമരം നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി പള്ളിക്കുനി സ്വദേശികളായ കെ. അനുരാഗ് (21), പി.എം. റഹിത്ത്...
വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 2020 ഒക്ടോബര്‍ മുതല്‍ ഇതുവരെ 1,36,868 കണക്ഷനുകള്‍ നല്കി. പദ്ധതിയില്‍ ആകെ വരുന്ന 3,62,218 പ്രവൃത്തികള്‍ക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. 2,67,345 പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തത്....
ചാല : മനസ്സിൽ നന്മയിരുന്നാൽ മനുഷ്യനും ദൈവവും ഒന്നാകുമെന്ന് പറഞ്ഞ പുരാതന ഇതി വൃത്തത്തിന്റെ അനുഷ്ഠാനമായി മാക്കവും മക്കളും ഉറഞ്ഞാടി. ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം തിറ ഉത്സവം ഭാഗമായി മാക്കം ഭഗവതി, മക്കൾ,...