കാഞ്ഞിരോട് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ കോമ്പൗണ്ടിൽ തീപ്പിടുത്തം

Share our post

കണ്ണൂർ:കാഞ്ഞിരോട് 220 കെ.ബി സബ്‌സ്റ്റേഷൻ കോമ്പൗണ്ടിൽ വൻ തീപിടുത്തം.വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.വെള്ളിയാഴ്ച പകലാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!