ചെറുകുന്ന്: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചെറുകുന്ന് പള്ളിക്കര സ്വദേശി കൊറ്റില വളപ്പിൽ അബ്ദുറഹിമാനെയാണ് (37) കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇതിനു മുമ്പും കാസർകോട് ടൗൺ പൊലീസ്...
മയ്യിൽ: മയ്യിലിന്റെ ഹൃദയഭൂമി ഗോത്രതാളത്തിന്റെ തുടിപ്പറിഞ്ഞു. മൺമറഞ്ഞ നാടൻ പാട്ടുകൾക്കും ഗോത്രകലാരൂപങ്ങൾക്കും ജീവനേകിയ അവതരണം ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. അരങ്ങുത്സവവേദിയിലേക്ക് ഒഴുകിയെത്തിയ വൻജനാവലിക്ക് നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം സമ്മാനിച്ചത് വനവാസി സമാജത്തിന്റെ ഹൃദ്യമായ സംഗീതവിരുന്നായിരുന്നു. സാംസ്കാരിക സമ്മേളനം...
ചക്കരക്കൽ : വീട് കേന്ദ്രീകരിച്ച് മദ്യം വിറ്റയാൾ പൊലീസ് പിടിയിൽ. ടൗണിനു സമീപം കണ്ണോത്ത് വീട്ടിൽ കുറുക്കൻ വിനോദ് എന്ന വിനോദനെയാണ് (58) സി.ഐ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. 96 കുപ്പി മദ്യവും...
മുണ്ടേരി : വേനൽച്ചൂടിൽ വയലുകൾ വറ്റി വരണ്ടതു കാരണം നെൽക്കൃഷി കർഷകർ ആശങ്കയിൽ. തുലാവർഷം കുറഞ്ഞതും വേനൽമഴ ലഭിക്കാത്തതുമാണു കർഷകരെ പ്രതിസന്ധിയിലാക്കിയത്. മുണ്ടേരി, കൈത്തല, പടന്നോട്ട്, ഇടയിലെപീടിക, മുണ്ടേരിമെട്ട വയലുകളിലായി ഒട്ടേറെ പേരുടെ നെൽക്കൃഷി വെള്ളം...
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരൻ ബഷീറിൽ നിന്ന് ഫോൺ ലഭിച്ചത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ...
കണ്ണൂർ: കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട പരിശോധകൾക്ക് ശേഷമാണ് ഫൊറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ്...
കണ്ണൂർ: സംസ്ഥാനത്ത് സമീപ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചൂട് കണ്ണൂരിൽ അനുഭവപ്പെട്ടതോടെ സൂര്യാഘാത മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം. സാധാരണ സ്ഥിതിയിൽ കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാറ്. ഇതിൽനിന്ന് വ്യത്യസ്തമായി കുറച്ചു...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് പുനപരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ .എൻ സിങ്ങിന്റെ ഉറപ്പ്. ജനറൽ മാനേജരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വി ശിവദാസൻ എം.പിയുടെ ചോദ്യത്തിനാണ്...
കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ അത്താഴക്കുന്ന്, കൊറ്റാളി, ശാദുലിപ്പള്ളി, പുല്ലൂപ്പി ഭാഗങ്ങളിൽ തെരുവുനായകൾ വിദ്യാർഥികൾ ഉൾപ്പടെ 16 പേരെ കടിച്ചുപരിക്കേൽപ്പിച്ചു. സൗമിനി, ഹനീഫ, ഷൈജു, ശോഭ, ശരത്ത്, ഷംസീർ, സനോജ്, ലക്ഷ്മി, ലീന, സുശീല, ശ്രീജേഷ്, പ്രജിത്ത്...
തളിപ്പറമ്പ് :ചിറവക്കിലെ ഹൈലൈറ്റ് കൺസൾട്ടൻസി സ്ഥാപന ഉടമകൾക്കെതിരെ മൂന്ന് കേസുകൾ കൂടി. 27 കേസുകളിലായി രണ്ട് കോടിയിലേറെ രൂപ ഇവർ തട്ടിയെടുത്തതായാണ് കണക്ക്.പാലാവയൽ പുള്ളിക്കുന്നേൽ ഹൗസിൽ അലൻ ജോൺ, ആലപ്പുഴ സ്വദേശികളായ ചെങ്ങന്നൂർ പാണ്ടനാട് പള്ളത്ത്...