കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിയുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്ക്കുന്നു.കലാഭവന്‍ മണിയുടെ നാല്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം...
കണ്ണൂർ: വടക്കേമലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി രാജ്യാന്തര വിമാനത്താവളത്തിന്റെ വളർച്ചയ്ക്കു വഴിയൊരുക്കുമെന്ന് ആദ്യയാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി. കൂട്ടായ്മയുടെ ഉൾപ്പെടെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ണൂരിൽ ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചതിൽ ആഹ്ലാദം...
ചെറുപുഴ: കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമറായി ചെറുപുഴ ജെ.എം. യു.പി സ്കൂൾ വിദ്യാർഥി ശ്രീദേവ് ഗോവിന്ദിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ...
കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം. രാവിലെ ഒന്‍പത്...
നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കടയുടമ പിടിയില്‍. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെണ്മണി എടമല വീട്ടില്‍ നന്ദനയ്ക്ക്...
കണ്ണൂർ: സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം കുടിശ്ശികയില്ലാതെ നൽകുക, മാസം ആദ്യവാരം വേതനം നൽകുക, കേന്ദ്രം നൽകാനുള്ള 125 കോടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി....
കല്യാശേരി: മാങ്ങാട്ടുപറമ്പിൽ മിനി ഐ.ടി പാർക്കിന് മുന്തിയ പരിഗണന നൽകുമെന്ന് ധനമന്ത്രി കെ .എൻ ബാലഗോപാൽ. പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ മാങ്ങാട്ടുപറമ്പ് യൂണിറ്റിൽ സ്ഥാപിച്ച മലബാർ ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് സോൺ (മൈസോൺ) സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മാങ്ങാട്ടുപറമ്പിലെ...
കണ്ണൂർ: 1973ൽ ജീവനക്കാരും അധ്യാപകരും നടത്തിയ 54 ദിവസത്തെ പണിമുടക്കിന്റെ 50––ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ സമര നേതൃസംഗമം നടത്തി. കണ്ണൂർ മുനിസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ ഉദ്ഘാടനം...
കണ്ണൂർ : സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ ജില്ലയെന്ന വിശേഷണത്തിനു മാറ്റമില്ലാതെ കണ്ണൂർ. ഇന്നലെയും സംസ്ഥാനത്തു കൂടിയ ചൂട് അനുഭവപ്പെട്ടത് ജില്ലയിലെ സ്ഥലങ്ങളിൽ തന്നെ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലാണ് ഇന്നലെയും സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 40.8...
കണ്ണൂർ: 23 കിലോ കഞ്ചാവ്, 953 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ വീട്ടിൽ സൂക്ഷിച്ച് വച്ചതിന് അറസ്റ്റിലായ യുവാവിന് 12 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.കണ്ണൂർ പള്ളിക്കുന്ന് ചാലാട് കോട്ടക്കൻ...