കണ്ണൂർ:പത്തുവർഷം സർവീസുള്ള സ്കൂൾ ഹെൽത്ത് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്ന് ഓൾ കേരള സ്കൂൾ ഹെൽത്ത് നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സി.കണ്ണൻ സ്മാരക മന്ദിരത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി...
മയ്യിൽ:പെൺകുട്ടികൾക്ക് പ്രതിരോധത്തിന്റെ ആത്മവിശ്വാസം പകർന്ന് ‘ആർച്ച’. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് എൻ.എസ്എസ്, എസ്.പി.സി, എൻ.സി.സി, ഗൈഡ്സ് എന്നീ യൂണിറ്റുകളുടെ സ്വയം പ്രതിരോധ പരിശീലനം ‘ആർച്ച’ സംഘടിപ്പിച്ചത്.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്...
കണ്ണൂർ:-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അസി. എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.സംസ്ഥാന- കേന്ദ്ര സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അസി. എഞ്ചിനീയർ (സിവിൽ) തസ്തികയിൽ കുറയാത്തവർക്ക് അപേക്ഷിക്കാം. ഏകീകൃത തുകയ്ക്ക് ജോലി...
കണ്ണൂർ: കണ്ണൂരിൽ പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പട്ടം സ്വദേശി തങ്കമണിയാണ് മരിച്ചത്. മരത്തിൽ ഉരഞ്ഞ് പറമ്പിൽ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുത ലൈനിൽ അബദ്ധത്തിൽ തൊടുകയായിരുന്നു.3 മാസങ്ങള്ക്ക് മുന്പ്...
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ...
കണ്ണൂർ: ഇന്ന് വിജയദശമിദിനം നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ...
അഴീക്കോട്:ഒരുരൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എടിഎം അഴീക്കോട് ചാൽ ബീച്ചിൽ ശനിയാഴ്ച രാവിലെ പ്രവർത്തനം തുടങ്ങും. അഴീക്കോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി സിഎഫ്സി ടൈഡ് ഫണ്ടിൽനിന്ന് 4,89,000 രൂപ ചെലവിൽ ഇ മാർക്കറ്റ്...
കെട്ടിടങ്ങളുടെ ടെറസ് ഫ്ളോറില് ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്ഡ് റൂഫ് നിര്മിക്കുന്നതിനും നിബന്ധനകളോടെ അനുമതി നല്കുന്നതിന് ചട്ടങ്ങളില് വ്യക്തത വരുത്തിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് കെട്ടിട നിര്മാണ ചട്ടങ്ങള് 2019ന്റെ ചട്ടം 74 പ്രകാരം, മൂന്നു നിലകള്...
കണ്ണൂർ: വിമുക്ത ഭടന്മാരുടെ ആശ്രിതരായ തൊഴിൽ അധിഷ്ഠിത, പ്രവർത്തിപര, സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ, വിധവ എന്നിവർക്കായി ഏർപ്പെടുത്തിയ അമാൽഗമേറ്റഡ് ഫണ്ട് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50...
കണ്ണൂർ: ഡിസംബർ അവസാന വാരം രണ്ട് ദിവസങ്ങളിലായി കണ്ണൂർ കോർപ്പറേഷൻ ആഗോള തൊഴിൽ മേള സംഘടിപ്പിക്കും.ഇന്ത്യയിലെയും വിദേശത്തെയും നൂറോളം ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും.എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, എൻജിനീയറിങ്,...