കണ്ണൂരില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പില്‍ പേരുള്ള റിയയുടെ ക്ലാസ് ടീച്ചര്‍ ഷോജ,കായിക അധ്യാപകന് രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍...
കണ്ണൂർ: വെള്ളാരംപാറയിലെ പോലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം. അഞ്ഞൂറിലധികം വാഹനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിംഗ് യാർഡിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് തളിപ്പറമ്പ്-...
ശ്രീകണ്ഠപുരം: കാൽനട യാത്രികന്റെ മരണത്തിനിടയാക്കിയ വാഹനം ബൈക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ പയ്യാവൂർ തിരൂരിലെ ആക്കാംപറമ്പിൽ സജിലൻ ജോസ്(49) നെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് രാത്രി സംസ്ഥാന പാതയിൽ പരിപ്പായി പെട്രോൾ...
പാപ്പിനിശേരി: വളപട്ടണം പുഴയിൽ ബോട്ടുജെട്ടിക്ക് സമീപം ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണം പാതിവഴിയിൽ. കേന്ദ്രസർക്കാർ പദ്ധതിയായ വെനീസ് ഫ്ലോട്ടിങ് മാർക്കറ്റ് എന്ന ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തി സംസ്ഥാന ടൂറിസം വകുപ്പിന്റെ...
കതിരൂർ: ശുചിത്വ പ്രവർത്തനം കതിരൂരുകാർക്ക് മാതൃകമാത്രമല്ല, ജീവിത യാത്രയിൽ അർബുദരോഗം പിടിമുറുക്കിയവരെ ചേർത്തുപിടിക്കാനുള്ള വഴികൂടിയാണ്. പഞ്ചായത്തിലെ 8000 വീടുകളിൽനിന്നും 23 ശുചിത്വ വളന്റിയർമാർ പ്ലാസ്റ്റിക്, തുണി, ചെരുപ്പ്, ഇ മാലിന്യങ്ങൾ എന്നിവ ശേഖരിക്കുമ്പോൾ യൂസർ ഫീ...
പരിയാരം: ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മെഡിക്കൽ കോളജിന്റെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ...
കണ്ണൂർ: പാർട്ടിയുടെ തണലിൽ വളർന്ന ക്വട്ടേഷൻ സംഘംങ്ങൾ സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു. പി.ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സജീവ പാർട്ടി പ്രവർത്തനത്തിലുണ്ടായിരുന്ന സംഘത്തെയാണ് പിന്നീട് സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ സി.പി.എം മാറ്റി നിർത്തിയിരുന്നത്. ഈ...
തളിപ്പറമ്പ്: താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ താത്കാലികമായി അടച്ചുപൂട്ടിയത് യാത്രക്കാരെ വലയ്ക്കുന്നു.കഴിഞ്ഞ ദിവസം തത്ക്കാൽ ടിക്കറ്റ് നൽകുന്നതിനിടയിൽ ഒരാൾക്ക് കാൻസൽ ചെയ്ത ടിക്കറ്റ് അറിയാതെ നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥ...
കരിയാട് : നമ്പ്യാഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ കേന്ദ്രം നാളെ 12ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പും അന്തരീക്ഷത്തിലെ മാറ്റങ്ങളും രേഖപ്പെടുത്താനും കാലാവസ്ഥ...
കണ്ണൂർ : യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി. കൊല്ലാൻ തീരുമാനിച്ചാൽപിന്നെ ഉമ്മ വച്ച് വിടണമായിരുന്നോ എന്ന് ഫെയ്സ്ബുക് പോസ്റ്റിനു താഴെ കമന്റായി...