കാക്കയങ്ങാട്: നവമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരിക്കും, ജിജോ തില്ലങ്കേരിക്കും മട്ടന്നൂർ കോടതി ജാമ്യം അനുവദിച്ചു. ജയപ്രകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും മുഴക്കുന്ന് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ഇവരെ കോടതിയിൽ...
ആലക്കോട് : വേനൽ കനത്തതോടെ മലയോരം വരൾച്ചയിലേക്ക്. പുഴകളിലെ നീരൊഴുക്ക് കുത്തനെ കുറഞ്ഞു. ചിലയിടങ്ങളിൽ നീരൊഴുക്ക് നാമമാത്രമായി. ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയുണ്ടാകും. മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ പുഴകളിലെ നീരൊഴുക്കാണു കുത്തനെ കുറഞ്ഞത്. മലയോരമേഖലയിലെ പ്രധാന...
പയ്യന്നൂർ: ഗവ: റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിന്റെ ആഭിമുഖ്യത്തിൽ ഡിപ്ലോമ , ഡിഗ്രി കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ” പെഗാസസ് 2023 ” എന്ന പേരിൽ സംസ്ഥാന തല മാനേജ്മെന്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ...
കണ്ണൂർ: ജില്ലാ ആസ്പത്രിയിലെ ഫീമെയിൽ സർജറി വാർഡിൽനിന്ന് സ്ട്രെച്ചറിൽ പുറത്തേക്ക് കടക്കുമ്പോൾ ത്രേസ്യാമ്മയുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കമായിരുന്നു. വയ്യാത്ത കാലുകളുമായി ഭർത്താവ് തോമസും ഒപ്പം നടന്നു. കൂട്ടിക്കൊണ്ടുപോകാൻ വാർഡംഗം കോയാടൻ രാമകൃഷ്ണനും നാട്ടുകാരും എത്തിയതോടെ ഇരുവരും...
പഴയങ്ങാടി: ജൈവ വൈവിധ്യ കേന്ദ്ര മായ മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം. ഏക്കർകണക്കിന് പുൽമേടുകളും ജൈവ വൈവിധ്യങ്ങളും കത്തിച്ചാമ്പലായി. വ്യാഴം വൈകിട്ട് 5.30 ഓടെ മാടായിപ്പാറയിലെ കുണ്ടിൽത്തടം ക്രസന്റ് കോളേജ് റോഡിന് സമീപത്തുനിന്നാണ് തീ പിടിച്ചത്. മിനിറ്റുകൾക്കകം...
കണ്ണൂർ: മേലെചൊവ്വയിൽ അടിപ്പാതയ്ക്ക് പകരം മേൽപ്പാത നിർമിക്കാൻ അനുമതി. കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ മാറ്റുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും സുരക്ഷിതത്വവും കണക്കിലെടുത്താണ് അടിപ്പാത വേണ്ടെന്ന് വച്ചത്. മേൽപ്പാത നിർമിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് അനുമതി...
ശ്രീകണ്ഠപുരം: വേനൽക്കാലങ്ങളിൽ തളിപ്പറമ്പ് –- ഇരിട്ടി റോഡിൽ വളക്കൈ പാലത്തിന് സമീപത്തെ തോട്ടിൻകരയിൽ നിരനിരയായി തെങ്ങോല മെടയുന്നവർ ഇപ്പോൾ ഓർമയാണ്. മുമ്പ് വീടുകളും സിനിമാ കൊട്ടകകളും മേയുന്നതിനാണ് ഈ ഓലകളിൽ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്. വീടുകളുടെ മേൽക്കൂരകളിലേക്ക്...
കണ്ണൂർ: ശിവശങ്കറും പാർട്ടിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആകാശ് തില്ലങ്കേരിയുടെ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കൊലപാതകങ്ങൾ...
കണ്ണൂർ:മൈസൂരു – ബംഗളുരു യാത്ര മിന്നൽ വേഗത്തിലാക്കുന്ന 140 കിലോമീറ്റർ പത്തുവരി എക്സ്പ്രസ് പാത മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. യാത്രാ സമയം ഒന്നര മണിക്കൂറായി ചുരുങ്ങും. നേരത്തെ ഇത് മൂന്ന്...
കണ്ണൂർ: സി .പി .എമ്മിന് തലവേദനയായി തീർന്ന ആകാശ് തില്ലങ്കേരിയെ കാപ്പചുമത്തി നാടുകടത്താൻ പൊലീസ് നീക്കം. നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആകാശിനെതിരെയുള്ള കേസുകൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അധികം വൈകാതെ നടപടി ഉണ്ടാവും എന്നാണ് അറിയുന്നത്.അതേസമയം,...