തളിപ്പറമ്പ് : തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിൽ കോടതി ജീവനക്കാരിക്കു നേരെ നടന്ന ആസിഡ് ആക്രമണം നഗരത്തെ ഞെട്ടിച്ചു. തളിപ്പറമ്പിലെ ഏറ്റവും ജനത്തിരക്കേറിയ ജംക്ഷൻ കൂടിയായ മാർക്കറ്റ് റോഡിലെ ന്യൂസ് കോർണർ ജംക്ഷനിലാണ് എല്ലാവരെയും ഞെട്ടിച്ച ആക്രമണം നടന്നത്....
പേരാവൂർ: കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടിനുള്ളിൽ നടന്ന ബോംബ് സ്ഫോടനം പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റി ആരോപിച്ചു. മാതാപിതാക്കളും മക്കളുമുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും സ്ഥിരമായി ബോംബുൾപ്പെടെയുള്ള സ്ഫോടക...
ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 58-കാരന് 35 വര്‍ഷം തടവും 80,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍...
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് സംഘടിപ്പിക്കുന്ന കോഴിക്കോട് മേഖലാതല ജോബ് ഫെസ്റ്റ് മാർച്ച് 25ന് ശനിയാഴ്ച്ച രാവിലെ 9.30 മുതൽ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി .ശിവൻകുട്ടി ഉദ്ഘാടനം...
പയ്യന്നൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. പയ്യന്നൂർ എടാട്ട് സ്വദേശി മാത്രാടൻ പുതിരക്കൽ നിശാന്തി(36)നെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിക്കാസ്പദമായ...
കണ്ണൂർ: ‘എന്നുമിങ്ങനീപ്പുലരിയിൽ നിറയുന്ന, ഹരിതവർണമാണെന്റെ ലോകം. ഇല്ല മോഹങ്ങളനവധിക്കോപ്പുകൾ, ഉള്ളതീപ്പച്ച ലോകമാണ്. ദിനമോരോന്നിലും വേണം തിന്നുതീർക്കുവാനിത്തിരി കായകൾ’. കവിത മാത്രമല്ല. കൃഷിയും ഭാർഗവൻ പറശ്ശിനിക്കടവിന് നന്നായി ഇണങ്ങും. പാടത്തിറങ്ങി പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി പരിപാലിക്കുന്നതോടെയാണ് ദിനചര്യ...
ആലക്കോട്: ഏഴ് ദിവസം നീളുന്ന അഖിലേന്ത്യാ വോളിബോൾ മത്സരത്തിന് നാടുകാണിയിൽ തുടക്കമായി. നടൻ സന്തോഷ് കീഴാറ്റൂർ മത്സരം ഉദ്ഘാടനംചെയ്തു. കെ .എസ് റിയാസ് അധ്യക്ഷനായി. ധ്യാൻചന്ദ് പുരസ്കാര ജേതാവ് കെ .സി ലേഖ, കെ സോമൻ,...
തളിപ്പറമ്പ് (കണ്ണൂർ) ∙ നഗരമധ്യത്തിൽ കോടതി ജീവനക്കാരിക്കു നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജീവനക്കാരിയും ഇപ്പോൾ കൂവോട് താമസിക്കുന്ന നടുവിൽ സ്വദേശിയുമായ കെ.സാഹിതയെ (46) മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗത്തും...
പരിയാരം : മികച്ച മലിനജല ശുദ്ധീകരണ പ്ലാന്റിനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിന്റ പുരസ്കാരം 2 തവണ ലഭിച്ച പരിയാരം മെഡിക്കൽ കോളജിൽ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതി. മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട്...
ഇരിട്ടി: കേരളത്തിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍...