കല്യാശേരി: ഞങ്ങളുടെ കുഞ്ഞനിയന്മാർക്കെങ്കിലും സ്കൂളിലിരുന്ന് പഠിക്കാനാകുമോ… മാങ്ങാട് എൽപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി സി ധ്രുവതയുടെയും അവിഷയുടെയും ചോദ്യത്തിന് ഉത്തരം പറയാനാകാതെ വിഷമത്തിലാണ് മാങ്ങാട്ടുകാർ. നാലാം ക്ലാസിലെ മിദ്ഹ ആയിഷയും ഷിസ പർവീണും സായൂജും കാർത്തിക്കും...
കണ്ണൂർ : ഒരു വശത്ത് കിറ്റും പെൻഷനും കൊടുത്ത് മറുവശത്തുകൂടി പിടിച്ചുപറി നടത്തുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നികുതി വർധനയ്ക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ...
കണ്ണൂർ: ജില്ലയിലെ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള സംസ്ഥാന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ക്യാഷ് അവാർഡ് വിതരണം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. ബോർഡ് വൈസ് ചെയർമാൻ ആർ സനൽകുമാർ...
കണ്ണൂർ: ബാലസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻറ് കെ ജിഷ്ണു അധ്യക്ഷനായി. ജില്ലാ കൺവീനർ പി .സുമേശൻ, പി .വി ഗോപിനാഥ്, പി .പി...
തിരുവനന്തപുരം / കണ്ണൂർ / ആലപ്പുഴ : ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. 27 പേരുമായി പുറപ്പെട്ട സംഘത്തിൽ അംഗമായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ...
കണ്ണൂർ : തങ്ങളിൽ ഒരാൾ ഒരു മാസത്തിനകം കൊല്ലപ്പെടും എന്നും ഉത്തരവാദി പാർട്ടി അല്ലെന്നും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇരുപതു മിനിറ്റുകൾക്ക് അകം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ‘ ‘മുതലെടുപ്പു...
കണ്ണൂർ: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കർഷകൻ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48) വ്യാഴാഴ്ച രാവിലെ 10ന് വാട്സാപ്പിലൂടെ ഭാര്യയ്ക്ക് സന്ദേശം...
കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി കേഡർമാർ തെറ്റായ...
നെടുംപുറംചാൽ: ഇറച്ചിയിൽ പുഴുവെന്ന പരാതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ നെടുംപുറംചാലിലെ സെയ്ന്റ് ജോർജ് ചിക്കൻ ആൻഡ് മീറ്റ് സ്റ്റാൾ അടപ്പിച്ചു.കോളയാട് പഞ്ചായത്ത് ആരോഗ്യവകുപ്പ്,പേരാവൂർ പോലീസ്,കോളയാട് പഞ്ചായത്തധികൃതർ എന്നിവർ നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് വിറ്റിരുന്ന മാട്ടിറച്ചിയിൽ...
ചെങ്ങമനാട്: ദേശീയപാതയിൽ പറമ്പയത്ത് ടോറസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിദ്യാർഥിനി റോഡിൽ തെറിച്ചു വീണ് മരിച്ചു. ആലുവ എൻ.എ.ഡി ചാലേപ്പള്ളി പട്ടാലിൽ വീട്ടിൽ ഷൈജുവിന്റെ (ഓവർസിയർ, കളമശ്ശേരി നഗരസഭ) മകൾ പി.എസ്...