Kannur

കണ്ണൂർ: ഒൻപതാം ക്ളാസുകാരൻ റോമിയോ ജോർജ് സ്വന്തമായി നിർമ്മിച്ച ബൈക്കിന്പിന്നാലെയാണ് പാടിയോട്ടുചാലുകാർ. നാട്ടിടവഴികളിലൂടെ രണ്ടുവർഷമായി ഓടുന്ന ഈ ബൈക്ക് ഇപ്പോഴാണ് ഹിറ്റായത്. ചെറുപ്പം മുതലേ കണ്ണൂർ പാടിയോട്ടുചാൽ...

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ 8.50 നും 9.30നും ഇടയിൽ മാടമന ഇല്ലത്ത് വലിയ തമ്പ്രാക്കൾ കൊടി ഉയർത്തും....

കണ്ണൂർ:നിർദേശങ്ങൾ മറികടന്ന് അക്ഷയകേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നെന്ന പരാതികളിൽ പരിശോധന തുടങ്ങി. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നിന്നുമെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ പയ്യന്നൂരിലെ...

കണ്ണൂർ : ശരണമന്ത്രങ്ങൾ സജീവമായതോടെ മണ്ഡലകാല വിപണിയിൽ ഉണർവിന്റെ ഉൗഴം. ശബരിമല ദർശനത്തിന് ആവശ്യമായ സാധനങ്ങളുടെ വിൽപന കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ കൂടിയതായി വ്യാപാരികൾ പറയുന്നു. മണ്ഡലകാലത്തിന്റെ...

കോഴിക്കോട്‌ : മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിറിയക്‌ ജോൺ (90) അന്തരിച്ചു. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന്‌ ഒരു...

കണ്ണൂര്‍:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം നിയന്ത്രണ പദ്ധതിയുടെ നാലാംഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ 27 വരെ ജില്ലയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബര്‍...

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ കുടിശ്ശിക ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി ഒടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30 വരെ നീട്ടി....

പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻ ബി എഫ് സി ) ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു....

ക­​ണ്ണൂ​ര്‍: വി­​സി­​യു­​ടെ പു­​ന​ര്‍­​നി­​യ­​മ­​ന­​ത്തി­​ന് ഗ­​വ​ര്‍­​ണ​ര്‍­​ക്ക് ശി­​പാ​ര്‍­​ശ ന​ല്‍­​കാ​ന്‍ ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യ­​സ­​മ­​ന്ത്രി­​ക്ക് അ­​ധി­​കാ­​ര­​മു­​ണ്ടെ­​ന്ന് ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍. ചാ​ന്‍­​സി­​ല​റാ­​യ ഗ­­​വ​ര്‍­​ണ​ര്‍­​ക്ക് മ​ന്ത്രി ക​ത്ത് കൊ­​ടു­​ത്ത­​തി​ല്‍ തെ­​റ്റി­​ല്ലെ­​ന്നും ജ­​യ­​രാ­​ജ​ന്‍ പ്ര­​തി­​ക­​രി​ച്ചു. ക­​ണ്ണൂ​ര്‍...

കണ്ണൂർ: അഞ്ചുമാസമായി സ്റ്റൈപ്പന്റ് മുടങ്ങിയ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ ഒടുവിൽ സമരത്തിലേക്ക്. ഈ വർഷം ജൂലായ് മുതൽ ഹൗസ് സർജൻസി തുടങ്ങിയവർക്കാണ് അധികൃതർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!