Kannur

ഏഴിമല:  ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജമ്മുകാശ്മീർ സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീർ...

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍...

കണ്ണൂർ : പ​രി​യാ​രം ക​വ​ര്‍ച്ച കേ​സി​ൽ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രുന്ന സു​ള്ള​ന്‍ സു​രേ​ഷി​ന് പു​റമെ സ​ഹാ​യി അ​ബു എ​ന്ന ഷെ​യ്ക്ക് അ​ബ്ദു​ല്ല​ അ​റ​സ്റ്റി​ലാ​യി. ഇ​തോ​ടെ കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും...

ക​ണ്ണൂ​ർ: ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് പോ​യി​ന്റ് ഓ​ഫ് കോ​ൾ പ​ദ​വി​യും സാ​ർ​ക്, ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​യും ന​ൽ​ക​ണ​മെ​ന്ന് ക​ണ്ണൂ​ർ...

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഡയറ്റ് തയ്യാറാക്കിയ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു സ്മൈല്‍ പഠന സഹായികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി....

പരിയാരം: പരിയാരം കവര്‍ച്ച കേസിലെ മുഖ്യപ്രതി നാമക്കല്‍ കുമരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷ് (35) കൊലപാതകം ഉള്‍പ്പെടെ എണ്‍പതോളം കേസുകളിലെ പ്രതിയെന്ന് പോലീസ്. 10...

കണ്ണൂർ: കൂത്തുപറമ്പ് പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക്...

കണ്ണൂർ : 2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടന്മാർക്ക് ജനുവരി 31വരെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ...

കണ്ണൂർ : ഒൻപത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ...

പരിയാരം : മോഷ്ടാവ് സുള്ളൻ സുരേഷിനെ തമിഴ്നാട്ടിൽ വെച്ച് പരിയാരം പോലീസ് പിടികൂടി. ഒക്ടോബർ 19-ന് പരിയാരം ചിതപ്പിലെപൊയിലിലെ ഡോ. സക്കീർഅലിയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!