മാഹി : മനസ്സ് അറിഞ്ഞു പ്രാർഥിച്ചാൽ വിളിപ്പുറത്ത് അമ്മ മഹാമായ പോർക്കലി ഭഗവതിയുടെ അനുഗ്രഹം ലഭിക്കും എന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്ന പള്ളൂർ ചിരുകണ്ടോത്ത് പോർക്കലി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന്റെ ദിനരാത്രങ്ങൾ തുടങ്ങി. മാഹി ബൈപാസിൽ...
കേളകം: വെള്ളൂന്നി കണ്ടംതോടിൽ വന്യ ജീവി ആടിനെ കൊന്ന് ഭക്ഷിച്ചു.നെല്ല് നില്ക്കുംകാലായില് പ്രകാശന്റെ ആടിനെയാണ് വന്യജീവി കൊന്നത്. തിങ്കളാഴ്ച പുലര്ച്ചെ 1.30 ഓടെയാണ് സംഭവമെന്ന് കരുതുന്നു.വീടിന് പുറകിലെ തൊഴുത്തിലുണ്ടായിരുന്ന ആടിനെ 150 മീറ്ററോളം വലിച്ച് കൊണ്ട്...
തൃക്കരിപ്പൂർ: വടക്കെ മലബാറിലെ ഭഗവതി കാവുകളിൽ നാളെ പൂരംകുളി. ഭഗവതിമാർ പൂരം കുളിച്ച് മാടം കയറുന്നതോടെ മീനമാസത്തിലെ കാർത്തിക തൊട്ട് നടക്കുന്ന പുരോത്സവത്തിന് തിരശ്ശീല വീഴും. അതോടൊപ്പം പൂരക്കളിയുടെ സമാപനം കുറിച്ചു കൊണ്ട് പന്തലിൽ ആണ്ടും...
കണ്ണൂർ: നാലര പതിറ്റാണ്ടിനു ശേഷം നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. സംഘാടക സമിതി കൺവീനർ സി.കെ സുരേഷ് വർമ്മയ്ക്ക് ഇ മെയിൽ വഴിയാണ് പ്രധാനമന്ത്രി സന്ദേശം അയച്ചത്. വിശ്വാസവും കലയും...
കണ്ണൂർ: ‘മാഹേ റംസാൻ ജാഗേ ലഗാ ഹേ… ഖവാലി ഗാനാ ഗാ രഹാ ഹേ’… റമദാനിൽ കേട്ടുമറന്ന ഈ ഗാനം കണ്ണൂരുകാർക്ക് ഇനി വീണ്ടും കേൾക്കാം. റമദാൻ മാസം ദഫും ചീനയുമായെത്തുന്ന ഉാഠോ ബാബ വീണ്ടും...
പൂളക്കുറ്റി: പ്രഖ്യാപനത്തിൽ മാത്രമായി സ്പെഷൽ പാക്കേജ് തുടരുമ്പോൾ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ പൂളക്കുറ്റി, കോളയാട് മേഖലകളിൽ കണ്ണീരടങ്ങാതെ കർഷകർ. ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവർക്കുള്ള നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ ഇനിയും ലഭിക്കാത്തതിനാൽ ദുരിതക്കയത്തിലാണ് ഈ സമൂഹം....
കണ്ണൂർ: കാടും മേടും താണ്ടിയുള്ള പെൺയാത്രകൾക്കായി വാതിലുകൾ തുറന്ന് ‘ദി ട്രാവലർ’ . വനിതകൾക്ക് സുരക്ഷിതവും ആനന്ദകരവുമായ വിനോദയാത്രയൊരുക്കാൻ സ്ത്രീകളുടെ മാത്രം നേതൃത്വത്തിൽ കുടുംബശ്രീ ആരംഭിച്ച സംസ്ഥാനത്തെ ആദ്യസംരംഭമാണിത്. വിനോദസഞ്ചാരരംഗത്ത് താത്പര്യമുള്ള 18 യുവതികളെ കണ്ടെത്തിയാണ്...
മാട്ടൂൽ: സർവീസ് നിലച്ചിട്ട് രണ്ട് മാസം പിന്നിട്ട മാട്ടൂൽ–പറശ്ശിനിക്കടവ് റൂട്ടിൽ സർവീസ് പുനരാരംഭിക്കാൻ നടപടിയായി. ഇതിനായി ആലപ്പുഴയിൽ നിന്ന് പുതിയ ടൂറിസ്റ്റ് ഡെക്കർ ബോട്ട് എത്തിച്ചു. 58 ദിവസമായി ബോട്ട് സർവീസ് നിലച്ചത് മലയാള മനോരമ...
കണിച്ചാർ : ചാണപ്പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റ മടപ്പുരച്ചാൽ സ്വദേശികളായ ജിഷ്ണു പ്രസാദ് , വിഷ്ണു എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അയോത്തുംചാൽ സ്വദേശികളായ പരപ്രത്ത് രാഹുൽ(19), തടിക്കൽ അർജുൻ (21)എന്നിവരെ...
കണ്ണൂർ: ജില്ലാ മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൂത്തുപറമ്പിൽനിന്ന് പിടിച്ചത് ഒരുലക്ഷത്തിലധികം നിരോധിത പേപ്പർ കപ്പുകൾ. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ നടത്തിയ റെയ്ഡിലാണ് പേപ്പർ കപ്പുകൾ പിടിച്ചത്. പേപ്പർ വാഴയില, ഗാർബേജ് ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ തുടങ്ങിയ മറ്റ്...