കണ്ണൂർ : ജനുവരി അഞ്ചിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരിൽ. 24 മണിക്കൂറില്‍ 34.4 ഡിഗ്രി...
Kannur
* പരീക്ഷാഫലം : സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്‍.സി അപ്ലൈഡ് സുവോളജി (സി.ബി.സി.എസ്.എസ് -റഗുലർ, 2022 അഡ്മിഷൻ) നവംബർ 2023 പരീക്ഷാ ഫലം വെബ്സൈറ്റിൽ....
കണ്ണൂര്‍:തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 25ന് പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...
കണ്ണൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ എട്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.മൊറാഴ സ്വദേശിനിയ 39 വയസുകാരിയാണ് തട്ടിപ്പിനിരയായത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട...
ചക്കരക്കല്ല്: റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെടുത്ത മൂന്നു പേർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഏച്ചൂർ പന്നിയോട്ട് മുക്കിലെ കോമത്ത് ഹൗസിൽ പുത്തൻപുരയിൽ സിദ്ധാർഥിന്റെ...
രണ്ട് ദിവസമായി ചെയ്യുന്ന മഴ കാർഷികമേഖലയ്ക്കുണ്ടാക്കിയത് അപ്രതീക്ഷിത നഷ്ടം.പച്ചക്കറി തൊട്ട് റബ്ബർ വരെയുള്ള വിളകൾക്ക് കനത്ത തിരിച്ചടിയാണ് ജനുവരിയുടെ തുടക്കത്തിൽ പതിവ് തെറ്റിയെത്തിയ മഴ വരുത്തിയിരിക്കുന്നത്.നവംബർ ,ഡിസംബറിൽ...
കണ്ണൂര്‍: മേയര്‍ രാജിവെക്കുകയും യു.ഡി.എഫിന്റെ പുതിയ സ്ഥാനാര്‍ഥിയെ മുസ്‍ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കണ്ണൂര്‍ കോര്‍പറേഷൻ ഒരിക്കല്‍ കൂടി മേയര്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. വീറും വാശിയുമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ...
ഇരിക്കൂർ : ജീവനക്കാരുടെ കുറവ് ഗവ. താലൂക്ക് ആസ്പത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇവിടെ മരുന്ന് വിതരണത്തിനായി നാല് ഫാർമസിസ്റ്റുകളാണുണ്ടായിരുന്നത്. ഇതിലൊരാൾ പോകുകയും ഒരാൾ അവധിയിലാകുകയും ചെയ്തതോടെയാണ് മരുന്നിനെത്തിയവർ...
മേലെചൊവ്വ-ചാലോട്-മട്ടന്നൂർ റോഡ് ദേശീയപാതയാക്കാൻ തീരുമാനമെടുത്തതാണ്. റോഡ് ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കുകയും പിന്നീട് ഇത് മരവിപ്പിക്കുകയും ചെയ്തു. വീണ്ടും അനുമതി ലഭിച്ചതിനെതുടർന്ന് പദ്ധതിരേഖ എൽ.ആൻഡ്.ടി കമ്പനി ദേശീയപാത...
കണ്ണൂർ : തണ്ണുപ്പുണ്ടാകേണ്ട സമയത്ത് മഴ പെയ്യുന്നതിന്റെ ആശങ്കയിലാണ് മാവ്, കശുമാവ് കർഷകർ. എല്ലായിനം മാവുകളും കശുമാവും പൂത്തുതുടങ്ങുന്ന സമയമാണിപ്പോൾ. മഴപെയ്യുന്നത് ഉത്പാദനത്തെ ബാധിക്കുമെന്ന പേടിയാണ് കർഷകർക്ക്....
