പയ്യന്നൂർ: വ്യാഴാഴ്ച നടന്ന എസ്.എസ്.എൽ.സി മലയാളം പരീക്ഷയിൽ ചിറ്റാട എന്ന വാക്കിന്റെ അർഥം തേടി സമൂഹമാധ്യമങ്ങൾ. അവസാന ചോദ്യമായി നൽകിയത് വി. മധുസൂദനൻ നായരുടെ ഓണക്കിനാവ് എന്ന കവിത നൽകി പ്രമേയം, ആസ്വാദനാശംസകൾ, പ്രയോഗ ഭംഗി...
കണ്ണൂർ: രോഗികൾക്ക് ഏതുസമയവും ഡോക്ടറുമായി സംശയ നിവാരണത്തിനായി ഹലോ ഡോക്ടർ പദ്ധതിയുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിക്ക് ജില്ല വികസന സമിതിയുടെ അംഗീകാരം ലഭിച്ചു. ഇതിനുപുറമെ ആരോഗ്യ മേഖലയിൽ നിരവധി നൂതന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിന്...
കണ്ണൂർ: തീരസൗന്ദര്യം ആസ്വദിക്കാൻ ബീച്ചുകളിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ ആവശ്യത്തിന് ലൈഫ് ഗാർഡുമാരെ നിയമിക്കാൻ മടിച്ച് ടൂറിസം വകുപ്പ്. ഏറെ പരാതികൾക്കൊടുവിൽ ലൈഫ് ഗാർഡുമാരെ നിയമിക്കാൻ ഡി.ടി.പി.സി തീരുമാനിച്ചെങ്കിലും നാലുപേരെ മാത്രമാണ് പരിഗണിക്കുകയെന്നാണ് അധികൃതർ നൽകുന്ന വിവരം....
തളിപ്പറമ്പ്: മൈഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയും മൊബൈൽ സിറ്റിയും സ്പോർട്സ് കൗൺസിലും സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ഞായറാഴ്ച നാടുകാണിയിൽ തുടങ്ങും. അൽമഖറിന് സമീപം 5000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക സ്റ്റേഡിയത്തിലെ മത്സരങ്ങൾ രാത്രി...
തളിപ്പറമ്പ: ഇന്ത്യൻ വോളിയിലെ താര രാജാക്കന്മാരെ അണിനിരത്തി മൈഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയും മൊബൈൽ സിറ്റിയും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നാടുകാണിയിൽ നാളെ രാത്രി 7ന് ഉദ്ഘാടനം...
തളിപ്പറമ്പ്: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വലിയ വിജയമാക്കി മാറ്റി തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ. രണ്ട് മാസത്തിനിടയിൽ ടെറസിൽ കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. 200 ഗ്രോബാഗുകളിലായാണ് ഇത്തവണ പടവലം, വെണ്ട,...
പയ്യന്നൂർ: നിയമാനുസൃത മിനിമം കൂലി നിഷേധിക്കുന്ന സ്ഥാപനങ്ങളുടെ നിലപാടിലും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതിലും പ്രതിഷേധിച്ചും കുടിശ്ശിക ഉടൻ നൽകണമെന്നും ഖാദി മേഖല നവീകരിക്കണമെന്നും ആവശ്യപ്പെട്ട് ഖാദിത്തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. ജില്ല ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു)...
ശ്രീകണ്ഠപുരം: ചെമ്പേരിയിൽ എസ്. എഫ് .ഐ നേതാവിനും കുടുംബത്തിനുംനേരെ യൂത്ത് കോൺഗ്രസ് അക്രമം. എസ്. എഫ് .ഐ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയറ്റംഗവുമായ ജോയൽ തോമസിനെയും കുടുംബത്തിനെയുമാണ് യൂത്ത് കോൺഗ്രസുകാർ വീട്ടിൽക്കയറി ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ...
കണ്ണൂർ: മാലിന്യക്കൂമ്പാരമായി മാറിയ പടന്നത്തോട് കോർപറേഷൻ തൊഴിലാളികൾ ശുചീകരിച്ചു. വേനൽ കടുത്തതോടെ മാലിന്യവും കുളവാഴകളും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച തോടിൽനിന്നും അസഹനീയ ദുർഗന്ധം ഉയർന്നിരുന്നു. തോടിലെ മാലിന്യപ്രശനത്തെക്കുറിച്ച് വെള്ളിയാഴ്ച ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വെള്ളി...
കണ്ണൂർ : കോർപറേഷനും ജില്ലയിലെ നഗരസഭകളും പഞ്ചായത്തുകളുമെല്ലാം മാലിന്യസംസ്കാരണത്തിനു മാതൃകാപരമായ നടപടികളെടുത്തു മുന്നേറുമ്പോൾ അതൊന്നും ബാധിക്കാത്തൊരു ഇടമുണ്ടു നഗരമധ്യത്തിൽ – കണ്ണൂർ കന്റോൺമെന്റ്. ഫയർ സ്റ്റേഷനു മുൻവശം ജില്ലാ ആശുപത്രിക്കും പുതിയ ബസ് സ്റ്റാൻഡിനും ഇടയിലാണ്...