കെ. എസ്. ആർ. ടി. സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ പാക്കേജ് 50 ട്രിപ്പ് പൂർത്തിയാക്കി. അമ്പതാമത്തെ ട്രിപ്പ് നവംബർ 24ന് പുറപ്പെട്ടു....
Kannur
ഖരമാലിന്യ സംസ്‌കരണ രംഗത്ത് നിലവിൽ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്നങ്ങൾക്ക് നൂതനാശയങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്താനായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്,...
കണ്ണൂർ:ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളെയും ഹരിതവും ശുചിത്വവുമുള്ള...
പയ്യന്നൂർ: രാമന്തളി ഗ്രാമ പഞ്ചായത്തിലെ എട്ടിക്കുളം ബീച്ചിൽ പയ്യന്നൂർ പൊലീസ് നടത്തിയ പരിശോധനയിൽ 23 ഗ്രാം എം.ഡി.എം.എ. പിടികൂടി. സംഭവത്തിൽ ഒരാൾക്കെതിരേ പൊലിസ് കേസെടുത്തു.കഴിഞ്ഞ ദിവസം ഉച്ചക്ക്...
കണ്ണൂർ : തളിപറമ്പ് നഗരത്തെ ഞെട്ടിച്ച് സാമുഹ്യ വിരുദ്ധരുടെ അക്രമം.തളിപ്പറമ്പ് നഗരത്തിലെ മന്നയിൽ ബേക്കറിയിലും, കഫേയിലും സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു....
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ആക്കി സർക്കാർ ഉത്തരവായി. ആരോഗ്യവകുപ്പിൽ ഇതര സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിക്കുന്ന...
കണ്ണൂർ: “നിടുകുളം ഭാഗത്ത് കറന്റില്ല..” “നിടുകുളം ഭാഗത്ത് എച്ച്.ടി.ലൈൻ തകരാറിലാണ്. ഏതാണ്ട് ഉച്ചയോടെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പറ്റൂ. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു..” വൈദ്യുതി ഉപഭോക്താവും...
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എടക്കാട് സ്വദേശിയായ 26 കാരനെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത്. പെൺകുട്ടിയുടെയും...
കണ്ണൂർ:ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനായി നവംബർ 28ന് രാവിലെ 10ന് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും....
കണ്ണൂർ: പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന് കണ്ണൂർ ജില്ലയിൽ ബോട്ട് ഡ്രൈവർമാരുടെ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എട്ടാം ക്ലാസ് പാസ്, ബോട്ട് ഡ്രൈവറായുള്ള സർട്ടിഫിക്കറ്റ്. പ്രായം 2023...
