പരിയാരം : മികച്ച മലിനജല ശുദ്ധീകരണ പ്ലാന്റിനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിന്റ പുരസ്കാരം 2 തവണ ലഭിച്ച പരിയാരം മെഡിക്കൽ കോളജിൽ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതി. മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട്...
ഇരിട്ടി: കേരളത്തിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍...
പയ്യന്നൂർ: ഉത്തര കേരളത്തിലെ സർക്കാർ ആയുർവേദ പഠനകേന്ദ്രമായ പരിയാരം ഗവ. ആയുർവേദ കോളജ് വികസനത്തിന് സ്ഥലപരിമിതി തടസ്സമാവുന്നു. നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിവിധ സർക്കാർ വിഭാഗങ്ങൾ തയാറാണെങ്കിലും ആവശ്യത്തിന് സ്ഥലമില്ലാത്തത് ഈ ആതുരാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ...
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വരംഗപാടി ഊരിലെ നാരയാണസ്വാമി-സുധ ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് സുധ കുഞ്ഞിന് ജന്മം നൽകിയത്. സുധ അരിവാൾ...
കണ്ണൂർ: പറഞ്ഞും കേട്ടും മനുഷ്യർ ഒന്നിനും കൊള്ളാതാക്കിയ ജീവിയാണ് കഴുത. വിഡ്ഢിത്തം പറയുന്നവരെ നമ്മൾ ‘മരക്കഴുത’ എന്നുവിളിച്ച് അധിക്ഷേപിക്കാറുമുണ്ട്. എന്നാൽ, കഴുതയുടെയും കഴുതപ്പാലിന്റെയും സവിശേഷത വെളിപ്പെടുത്തുകയാണ് കണ്ണൂർ ടൗൺ സ്ക്വയറിലെ സംസ്ഥാന ഖാദി എക്സ്പോ. പന്ത്രണ്ടിലധികം...
കണ്ണൂർ: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും മൂന്ന് മാസമായി ശമ്പളവും ആനുകൂല്യവും ലഭിക്കുന്നില്ല. ഏതാണ്ട് 180 ജീവനക്കാരും 2,000 നെയ്ത്ത് തൊഴിലാളികളും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 2022 നവംബർ...
ഇരിക്കൂർ: ‘ഒന്നുകിൽ ക്വാറികളുടെ പ്രവർത്തനം നിർത്തണം അല്ലെങ്കിൽ കാലവർഷമില്ലാതിരിക്കണം! അനധികൃത ചെങ്കൽ ഖനനത്തിൽ പൊറുതിമുട്ടിയ കല്യാട് നിവാസികളുടെ ദുരിതമാണ് വാക്കുകളിൽ. ചെങ്കൽ ഖനനം മൂലം മഴക്കാലത്ത് വീട്ടുകിണറുകളും പൊതുകിണറുകളും മലിനമാകുന്നതാണ് ദുരിതത്തിനു കാരണം. മഴക്കാലം തുടങ്ങിയാൽ...
കാക്കയങ്ങാട് (കണ്ണൂർ): ആയിച്ചോത്ത് ഞായറാഴ്ച വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ദമ്പതികൾക്ക് പരിക്ക്. മുക്കോലപറമ്പത്ത് എ.കെ. സന്തോഷ് (32), ഭാര്യ ലസിത സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.മുഖത്തും കൈക്കും പരിക്കേറ്റ ഇരുവരെയും ഇരിട്ടി ആസ്പത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ...
കണ്ണൂർ:ചെങ്കണ്ണും ചിക്കൻ പോക്സും ഉൾപ്പടെ മുപ്പതോളം രോഗങ്ങളുടെ ചികിത്സ ആയുഷിനെ വിലക്കി അലോപ്പതിയിൽ മാത്രം പരിമിതപ്പെടുത്തുന്ന പൊതുജനാരോഗ്യ ബിൽ നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ എത്തുന്നു. സെലക്ട് കമ്മിറ്റിയുടെയും വിദഗ്ദ്ധ സമിതിയുടെയും പരിഗണനയ്ക്ക് ശേഷം ബിൽ യാഥാർത്ഥ്യമാകുമ്പോൾ...
കാഞ്ഞങ്ങാട്: കനത്ത ചൂടിനൊപ്പം ജില്ലയില്‍ ചിക്കന്‍പോക്സ് രോഗവും വ്യാപിക്കുകയാണ്. ജനുവരിമുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മാര്‍ച്ച് മാസത്തില്‍ മാത്രം 84 പേര് ചികിത്സതേടി. ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന...