Kannur

കണ്ണൂർ : പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും. രാവിലെ 8.50-നും 9.30-നും ഇടയിൽ പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന...

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/സ്റ്റാർട്ടപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ...

പെരളശ്ശേരി: കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ 75 ജല പൈതൃക പട്ടികയിൽ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളവും ഉൾപ്പെട്ടു. കേരളത്തിൽ നിന്ന് രണ്ടെണ്ണം മാത്രമാണ്...

ഇപ്പൊൾ അപേക്ഷ സമർപ്പിക്കവുന്ന പി.എസ്.സി വിജഞാപനങ്ങൾ . ലബോറട്ടറി അസിസ്റ്റൻ്റ് ◾️ യോഗ്യത : പത്താം ക്ലാസ് . ലാബ് അസിസ്റ്റൻറ് ◾️ യോഗ്യത : പ്ലസ്...

കണ്ണൂർ : ലോട്ടറി വില 40-ല്‍ നിന്നും 50 രൂപ ആക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്‍റ്സ് ആൻഡ് സെല്ലേഴ്സ്...

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ർ ഓ​ടാ​നും ചാ​ടാ​നും ത​യാ​റാ​യി വ​രുക. ട്രെ​യി​ൻ എ​ത്തി​ച്ചേ​രു​ന്ന പ്ലാ​റ്റ് ഫോം ​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​രാ​ഴ്ച​യാ​യി ക​ണ്ണൂ​ർ റെ​യി​ൽ​വേ...

കണ്ണൂര്‍ : ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിന്ന് നവകേരള സദസിൽ 28584 പരാതികള്‍ ലഭിച്ചു. പ്രത്യേകം സജ്ജമാക്കിയ 173 കൗണ്ടറുകളിലായാണ് പരാതികള്‍ സ്വീകരിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ 20...

ക​ണ്ണൂ​ർ: മാ​ടാ​യി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ പി.​എം. ഹ​നീ​ഫ​യു​ടെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....

കണ്ണൂർ : മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ബോട്ട് ടെർമിനലുകളെയും ജെട്ടികളെയും പ്രത്യേക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഹൗസ് ബോട്ടുകൾ, വാട്ടർ സ്പോർട്സ്...

കണ്ണൂര്‍: 'സമയത്ത് ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒരു ഇന്‍ജക്ഷന്‍ കൊണ്ടു ഭേദമാവുമായിരുന്നു...' സ്‌ട്രോക്ക് വന്ന് ശരീരം തളര്‍ന്നുപോയ ശ്രീധരനോട് ഡോക്ടര്‍ പറഞ്ഞതാണിത്. ബസില്‍ യാത്രചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!