കണ്ണൂർ ∙ ഗവ.ഐ.ടി.ഐ സ്കൂൾ വിദ്യാർഥികൾക്കായി ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്നോളജി, ജൂനിയർ റോബട്ടിക്സ് എന്നീ കോഴ്സുകളിലേക്കാണു പ്രവേശനം. തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന കോഴ്സിന്റെ കാലാവധി 2 മാസമാണ്....
പഴയങ്ങാടി: റമദാന്റെ നാളുകൾ ആത്മീയ വിശുദ്ധിക്കൊപ്പം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള കാലം കൂടിയാണ്. നോമ്പിന്റെ അവസാന പത്തിൽ പാപമോചന പ്രാർഥനകൾക്കും രാത്രിനമസ്കാരങ്ങൾക്കും സജീവ പരിഗണന നൽകുന്നതിനൊപ്പം വിശ്വാസികൾ ബന്ധങ്ങൾ ദൃഢമാക്കുന്നതിൽ പുണ്യവും ആനന്ദവും കണ്ടെത്തുന്നു. ബന്ധുവീടുകളിലേക്ക് ഇനി...
പെരിങ്ങത്തൂർ: കല്യാണ വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തിൽനിന്ന് രണ്ട് പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. മേക്കുന്ന് കണ്ടോത്ത് അമ്പലം സ്വദേശി രവീഷിനെയാണ് (41) ചൊക്ലി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം....
കണ്ണൂർ : ഫെബ്രുവരി പകുതിയോടെ തന്നെ ജില്ലയിലെ മലയോര മേഖലകളിൽ പോലും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോഴതിൽ 1–2 ഡിഗ്രി സെൽഷ്യസിന്റെ കുറവു വന്നിട്ടുണ്ട്. എന്നാൽ ഈ കുറവ് അറിയുന്നില്ലെന്നു മാത്രമല്ല,...
കണ്ണൂർ: വിഷുപ്പുലരിക്ക് രണ്ടുനാൾ മാത്രം ശേഷിക്കെ നാടും നഗരവും ആഘോഷത്തെ വരവേൽക്കുന്ന തിരക്കിൽ. കത്തുന്ന ചൂടിലും വിഷുവിനുള്ള തയാറെടുപ്പുകൾക്കായി നഗരത്തിലെത്തുകയാണ് ജനം. പടക്ക വിപണിയിൽ സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയ സാഹചര്യത്തിൽ...
തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേഹോപദ്രവമേൽപ്പിച്ചുവെന്ന കേസിൽ യുവാവിന് 3 വർഷം കഠിന തടവും 50000 രൂപ പിഴ ശിക്ഷയും വിധിച്ചു. കാസർകോട് കോടോംബേളൂർ അമ്പലത്തറ പാറപ്പള്ളി മലയാക്കോൾ കെ.ശരത്ത് കുമാറിനാ(32)ണു ശിക്ഷ വിധിച്ച് കൊണ്ട്...
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ സ്ഫോടനം. സ്ഫോടനത്തില്‍ വിഷ്ണു എന്നയാളുടെ ഇരുകൈപ്പത്തികളും അറ്റു. സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ് രാത്രിയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍...
കണ്ണൂർ : ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് (21) കൊല്ലപ്പെട്ടത്.രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിൻ്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് എബിനെ പരിക്കേറ്റ നിലയിൽ...
കണ്ണൂർ: 14 ലക്ഷം ഔഷധസസ്യങ്ങൾ സൗജന്യമായി നാടിന് നൽകിയ നന്മയുടെ പേരാണ് പി വി ദാസൻ. ആയിരക്കണക്കിനാളുകൾക്ക് രോഗശമനം പകരുന്നതാണ് പ്രതിഫലം പറ്റാത്ത ഈ ജീവകാരുണ്യ പ്രവർത്തനം. ഔഷധസസ്യ വിൽപ്പനയിലൂടെ നഴ്സറികൾ വൻലാഭം കൊയ്യുന്ന കാലത്താണ്...
കണ്ണൂർ : തൃശൂർ സെയ്ഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണയെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷണ വിഭാഗം കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. കണ്ണൂർ ക്രൈംബ്രാഞ്ചിനു കൈമാറിക്കിട്ടിയ 10 കേസുകളിൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും...