Kannur

മേലെചൊവ്വ-ചാലോട്-മട്ടന്നൂർ റോഡ് ദേശീയപാതയാക്കാൻ തീരുമാനമെടുത്തതാണ്. റോഡ് ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കുകയും പിന്നീട് ഇത് മരവിപ്പിക്കുകയും ചെയ്തു. വീണ്ടും അനുമതി ലഭിച്ചതിനെതുടർന്ന് പദ്ധതിരേഖ എൽ.ആൻഡ്.ടി കമ്പനി ദേശീയപാത...

കണ്ണൂർ : തണ്ണുപ്പുണ്ടാകേണ്ട സമയത്ത് മഴ പെയ്യുന്നതിന്റെ ആശങ്കയിലാണ് മാവ്, കശുമാവ് കർഷകർ. എല്ലായിനം മാവുകളും കശുമാവും പൂത്തുതുടങ്ങുന്ന സമയമാണിപ്പോൾ. മഴപെയ്യുന്നത് ഉത്പാദനത്തെ ബാധിക്കുമെന്ന പേടിയാണ് കർഷകർക്ക്....

കണ്ണൂർ : ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കാൻ കളക്ടർ അരുൺ.കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരക്കും....

കണ്ണൂർ : മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി...

കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐ.യില്‍ ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്,...

കണ്ണൂർ : ഗവ. ഐ.ടി.ഐയും, ഐ.എം.സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. ഫോൺ:...

കണ്ണൂർ : കണ്ണൂരിലെ പെട്രോൾ പമ്പ് പാർട്ണറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായായിരുന്ന പെട്രോൾപമ്പുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കാൽടെക്സിലെ അശോക പെട്രോൾ പമ്പിൻ്റെ...

പരിയാരം: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള സിറപ്പുകൾ, ഗർഭിണികൾക്കുള്ള കാൽസ്യം ഗുളികകൾ‍, പ്രമേഹ രോഗികൾക്കുള്ള മെറ്റ്ഫോർമിൻ‍ തുടങ്ങിയ മരുന്നുകൾ കിട്ടാനില്ലെന്നു പരാതി. മണിക്കൂറുകളോളം...

പരീക്ഷാഫലം: പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ആന്ത്രപ്പോളജി, ഇക്കണോമിക്സ്, ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഹിസ്റ്ററി,...

കണ്ണൂർ:വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ പാഠശാല പദ്ധതി ഒരുങ്ങുന്നു. ദി ജെൻഡർ പാർക്കും വനിതാ ശിശുവികസന വകുപ്പും സംയുക്തമായാണ് ഈ പദ്ധതി ഒരുക്കുന്നത്.സ്ത്രീകളെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!