കണ്ണൂർ: അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെയും നിരോധിത പ്ലാസ്റ്റിക് കവറുകൾ, ഗ്ലാസുകൾ തുടങ്ങിയവയുടെ വില്പനക്കെതിരെയും കണ്ണൂർ ജില്ലയിൽ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പരിശോധന ശക്തമാക്കി. ചൊവ്വാഴ്ച നടന്ന പരിശോധനയിൽ പുഴയിലേക്ക് ഖര-ദ്രാവക മാലിന്യങ്ങൾ നിക്ഷേപിച്ചതിന് ചെറുപുഴയിലെ മദീന...
ആര്യപ്പറമ്പ്: കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിലെ കൈതച്ചാമുണ്ഡി കോലധാരി അനിരുദ്ധൻ മാലൂരിനെ കളിയാട്ട ഉത്സവവേദിയിൽ ആദരിച്ചു.ക്ഷേത്രം പ്രസിഡന്റ് കെ.പ്രകാശൻ,സെക്രട്ടറി കെ.രാജൻ എന്നിവർ ചേർന്നാണ് അനിരുദ്ധൻ മാലൂരിനെ പട്ടും വളയും പണിക്കർ സ്ഥാനവും നല്കി ആദരിച്ചത്.അനിരുദ്ധൻ പണിക്കരുടെ പിതാവ്...
പഴയങ്ങാടി:പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പാഴ്സൽ സർവീസ് മുന്നറിയിപ്പില്ലാത നിർത്തലാക്കി. കഴിഞ്ഞ ദിവസമാമ് സർവീസ് നിർത്തലാക്കി കൊണ്ടുളള ഉത്തരവ് സ്റ്റേഷനിലെത്തിയത്.ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സൽ സർവീസിൽ വലിയ വരുമാനം ഉള്ള റെയിൽവേ സ്റ്റേഷനാണ് പഴയങ്ങാടി...
പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്കിലെ 254 യൂണിറ്റിലെ മൂവായിരത്തിലേറെ വീടുകളിലെ സമ്പ്യാദ്യകുടുക്കയിൽ നിക്ഷേപിക്കുന്ന സ്നേഹത്തുട്ടുകളുടെ മൂല്യത്തിൽ ഉയരുക മൂന്ന് നിർധന കുടുംബംഗങ്ങൾക്കുള്ള വീടുകൾ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും പൊതിച്ചോർ ശേഖരിച്ച് എത്തിച്ചുനൽകിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൾ മറ്റൊരു മാതൃകാപ്രവർത്തനത്തിലൂടെ...
അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി മാലിന്യ ശേഖരണം എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിർദേശം. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതു സേവനങ്ങള്‍ ലഭിക്കാനും അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി...
തളിപ്പറമ്പ്: ‘ആദ്യം ശരിക്കും പേടിച്ചു പോയി. രാത്രി ഡി1 കംപാർട്മെന്റിൽ ഞാനിരുന്ന സീറ്റിന് 4 സീറ്റുകൾക്കു പിറകിൽ നിന്നായി അഗ്നിഗോളങ്ങൾ ഉരുണ്ടു വരുന്നു. അലറിക്കരച്ചിലും ബഹളവും പരക്കം പാച്ചിലും. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാൻ അൽപസമയം വേണ്ടി...
മാഹി : മനസ്സ് അറിഞ്ഞു പ്രാർഥിച്ചാൽ വിളിപ്പുറത്ത് അമ്മ മഹാമായ പോർക്കലി ഭഗവതിയുടെ അനുഗ്രഹം ലഭിക്കും എന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്ന പള്ളൂർ ചിരുകണ്ടോത്ത് പോർക്കലി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന്റെ ദിനരാത്രങ്ങൾ തുടങ്ങി. മാഹി ബൈപാസിൽ...
കേളകം: വെള്ളൂന്നി കണ്ടംതോടിൽ വന്യ ജീവി ആടിനെ കൊന്ന് ഭക്ഷിച്ചു.നെല്ല് നില്ക്കുംകാലായില് പ്രകാശന്റെ ആടിനെയാണ് വന്യജീവി കൊന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവമെന്ന് കരുതുന്നു.വീടിന് പുറകിലെ തൊഴുത്തിലുണ്ടായിരുന്ന ആടിനെ 150 മീറ്ററോളം വലിച്ച് കൊണ്ട്...
തൃക്കരിപ്പൂർ: വടക്കെ മലബാറിലെ ഭഗവതി കാവുകളിൽ നാളെ പൂരംകുളി. ഭഗവതിമാർ പൂരം കുളിച്ച് മാടം കയറുന്നതോടെ മീനമാസത്തിലെ കാർത്തിക തൊട്ട് നടക്കുന്ന പുരോത്സവത്തിന് തിരശ്ശീല വീഴും. അതോടൊപ്പം പൂരക്കളിയുടെ സമാപനം കുറിച്ചു കൊണ്ട് പന്തലിൽ ആണ്ടും...
കണ്ണൂർ: നാലര പതിറ്റാണ്ടിനു ശേഷം നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. സംഘാടക സമിതി കൺവീനർ സി.കെ സുരേഷ് വർമ്മയ്ക്ക് ഇ മെയിൽ വഴിയാണ് പ്രധാനമന്ത്രി സന്ദേശം അയച്ചത്. വിശ്വാസവും കലയും...