തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേഹോപദ്രവമേൽപ്പിച്ചുവെന്ന കേസിൽ യുവാവിന് 3 വർഷം കഠിന തടവും 50000 രൂപ പിഴ ശിക്ഷയും വിധിച്ചു. കാസർകോട് കോടോംബേളൂർ അമ്പലത്തറ പാറപ്പള്ളി മലയാക്കോൾ കെ.ശരത്ത് കുമാറിനാ(32)ണു ശിക്ഷ വിധിച്ച് കൊണ്ട്...
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ സ്ഫോടനം. സ്ഫോടനത്തില്‍ വിഷ്ണു എന്നയാളുടെ ഇരുകൈപ്പത്തികളും അറ്റു. സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ് രാത്രിയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍...
കണ്ണൂർ : ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് (21) കൊല്ലപ്പെട്ടത്.രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിൻ്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് എബിനെ പരിക്കേറ്റ നിലയിൽ...
കണ്ണൂർ: 14 ലക്ഷം ഔഷധസസ്യങ്ങൾ സൗജന്യമായി നാടിന് നൽകിയ നന്മയുടെ പേരാണ് പി വി ദാസൻ. ആയിരക്കണക്കിനാളുകൾക്ക് രോഗശമനം പകരുന്നതാണ് പ്രതിഫലം പറ്റാത്ത ഈ ജീവകാരുണ്യ പ്രവർത്തനം. ഔഷധസസ്യ വിൽപ്പനയിലൂടെ നഴ്സറികൾ വൻലാഭം കൊയ്യുന്ന കാലത്താണ്...
കണ്ണൂർ : തൃശൂർ സെയ്ഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണയെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷണ വിഭാഗം കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. കണ്ണൂർ ക്രൈംബ്രാഞ്ചിനു കൈമാറിക്കിട്ടിയ 10 കേസുകളിൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും...
പേരാവൂർ(കണ്ണൂർ ): ക്വാറികളുടെയും ക്രഷറുകളുടെയും സുഖമമായ പ്രവർത്തനം സാധ്യമാകും വരെ കണ്ണൂർ ജില്ലയിലെ മുഴുവൻ ക്വാറി- ക്രഷറുകളിലെയും ഉത്പാദനവും വിൽപനയും നിർത്തി വെച്ചതായി ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.ചില രാഷ്ട്രിയ സംഘടനകൾ ജില്ലയിലെ...
ശ്രീകണ്ഠപുരം: ജില്ലയിലും പുറത്തും സർക്കാർ ഭൂമിയിൽ നിന്ന് വ്യാപക മരംകൊള്ള. ജനങ്ങളെയും അധികൃതരെയും കബളിപ്പിച്ചാണ് റവന്യൂ ഭൂമിയിൽ നിന്നടക്കം വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തുന്നത്. ദേശീയ -സംസ്ഥാന പാതയോരങ്ങളിലെയും മലയോര അതിർത്തി വനമേഖലകളിലെയും പുഴയോരങ്ങളിലെയും ഉൾപ്പെടെ ലക്ഷങ്ങൾ...
കണ്ണൂർ : കണ്ണൂർ നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ കലക്ടർ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനു ശിവരാമന്റേതാണ് ഉത്തരവ്. ജില്ല മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് വി....
തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രഖ്യാപിക്കും. നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഉച്ചയ്ക്ക് 12ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍...
പയ്യന്നൂർ : കോൺഗ്രസ് നേതാവായിരുന്ന വി.എൻ.എരിപുരത്തിന്റെ സ്മരണയിൽ കാറമേലിൽ നിർമിച്ച ഹാൾ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രതിപക്ഷ നേതാവിന് നൽകാൻ കാലിക പ്രസക്തമായ ഈ ശിൽപം ഒരുക്കി. ഗാന്ധിജിയും നെഹ്റുവും ഇരുന്ന് സംസാരിക്കുന്ന പ്രശസ്തമായ ഫോട്ടോ അടിസ്ഥാനമാക്കി...