പയ്യന്നൂർ: ചാന്ദ്രവർഷത്തിനനുസരിച്ച് റമദാൻ മാസം എല്ലാ മലയാളമാസങ്ങൾക്കും പുണ്യം നൽകിയാണ് കടന്നു പോകുന്നത്. അങ്ങനെ ഓണക്കാലവും മണ്ഡലകാലവുമൊക്കെ റമദാനെ വരവേൽക്കുന്നു. ഇക്കുറി വിഷുക്കാലത്താണ് റമദാൻ എത്തിയത്. ഒരു മണ്ഡലകാലത്താണ് കണ്ണൂർ ഗവ. ആയുർവേദ കോളജിന് സമീപത്തെ...
പെൻഷൻ മസ്റ്ററിങ് ചെയ്യാനും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നീണ്ട ക്യൂ നിന്ന് വലയേണ്ട. എന്റെ കേരളം പവലിയനിൽ കേരള സ്റ്റേറ്റ് ഐടി മിഷന്റെ അക്ഷയ കേന്ദ്രം സ്റ്റാളിലെത്തിയാൽ ഈ സേവനങ്ങൾ സൗജന്യമായി ചെയ്യാം. പൊതുജനങ്ങൾ ഇപ്പോൾ...
ആറ് ജില്ലകളിലായി താപനില മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കി. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയായി...
കണ്ണൂർ : വൃക്ക രോഗികൾക്ക് ഡയലിസിസ് ധനസഹായം ലഭ്യമാക്കാനായി കോർപറേഷൻ സമർപ്പിച്ച 17 ലക്ഷത്തോളം രൂപയുടെ പദ്ധതികളുടെ ആനുകൂല്യം വിഷുവിനു ലഭ്യമാവില്ല. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ പാസാക്കാത്തതാണ് കാരണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി...
മാഹി : മദ്യം, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സമീപ ജില്ലകളിൽനിന്ന് മാഹിയിലേക്കുള്ള ഒഴുക്ക് നേരത്തെയുള്ളതാണ്. എന്നാൽ വിഷുവെത്തിയതോടെ പടക്കത്തിനും ഒട്ടേറെപ്പേരാണ് മയ്യഴിപ്പുഴയുടെ തീരത്തേക്കെത്തുന്നത്. വിലക്കുറവ് തന്നെ കാരണം. കണ്ണൂർ, കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ് ഒറ്റയ്ക്കും കൂട്ടായും...
തലശ്ശേരി: ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം നടത്തിയ പരിശോധനയിൽ തലശേരിയിലെ കടകളിൽ നിന്ന് നിരോധിത ഒറ്റത്തവണ ഉപയാേഗ വസ്തുക്കളുടെ വൻശേഖരം പിടികൂടി. ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സിലെ കെ.എം ട്രെയ്ഡേഴ്സിൽ നിന്നും പേപ്പർ കോട്ടഡ് കപ്പുകൾ, പ്ളാസ്റ്റിക് വാഴയില...
പന്ന്യന്നൂർ (കണ്ണൂർ ): നാടും വീടും ശുചിത്വമാക്കാൻ പ്രയത്നിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വിഷു – റംസാൻ സമ്മാനമായി 1,60,000 രൂപ കൈമാറി.16 ഹരിതകർമ സേനാംഗങ്ങൾക്കാണ് ബോണസായി 10,000 രൂപ വീതം പഞ്ചായത്ത്...
ശ്രീകണ്ഠപുരം: പുതിയ അധ്യയന വർഷത്തേക്ക് കുട്ടികളെ എത്തിക്കാൻ സ്കൂളുകൾ ഇത്തവണ നേരത്തെ തന്നെ ഒരുങ്ങി. കടുത്തമത്സരം നിലനിൽക്കുന്നതിനാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സർക്കാർ സ്കൂളുകളും വേറിട്ട പരസ്യവുമായി രംഗത്തിറങ്ങി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ...
പാപ്പിനിശേരി: ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ തൊഴിൽ പലതും ചെയ്തു. ഒടുവിൽകൃഷിയെ നെഞ്ചോട് ചേർത്ത് ജീവിതവിജയം നേടിയ കഥയാണ് കെ വി ദാമോദരന്‍ പറയാനുള്ളത്. പാപ്പിനിശേരി ചിറ്റോത്തിടത്തെ അറുപത്തുനാലുകാരനായ ദാമോദരന്‍ ഇരുപത് വർഷമായി കൃഷി ജീവിതതാളമാണ്. സമ്മിശ്ര...
ചൊക്ളി: ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ രണ്ടു പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പെരിങ്ങത്തൂരിലെ കേളോത്ത് രവീഷിനെ (35) ചൊക്ലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.പി. ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. ഗുരുജിമുക്കിനടുത്ത് താമസിക്കുന്ന രവീഷ്...