കണ്ണൂർ : സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷക്ക് ജില്ലയിൽ തുടക്കമായി. എട്ട് പരീക്ഷാ കേന്ദ്രങ്ങളിലായി 1246 പേർ പരീക്ഷ എഴുതി. ഒന്നാം വർഷ ഹയർസെക്കണ്ടറി തുല്യതയ്ക്ക്...
കതിരൂർ: അഞ്ചാം മൈൽ പൊന്ന്യം കവലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു.വേങ്ങാട് ഊർപ്പള്ളിയിലെ ഷംസുദ്ദീനാണ് (50) മരിച്ചത്. ഷംസുദ്ദീന്റെ ഭാര്യ മയ്മൂന,മകൻ,മകന്റെ ഭാര്യ എന്നിവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലർച്ചെ 2.45...
കണ്ണൂര്‍: ന്യൂമാഹി പോലീസ് സ്റ്റേഷന് പരിധിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് വീടിനകത്ത് കയറിയ മോഷ്ടാക്കള്‍ പത്തുപവന്‍ സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു. ന്യൂമാഹി കുറിച്ചിയില്‍ പുന്നോല്‍ മാപ്പിള എല്‍.പി. സ്കൂളിന്...
കണ്ണൂര്‍: ജില്ലാ ആസ്പത്രിയില്‍ ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പയ്യന്നൂര്‍ മുത്തിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലെ അന്തേവാസികള്‍ക്ക് ആറ് മാസത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി...
കണ്ണൂർ : ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് മാനുഫാക്ച്വറിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റ്ലി ഏബിള്‍ഡ് തിരുവനന്തപുരം, നാഷണല്‍ സര്‍വീസ് സ്കീം കണ്ണൂര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍...
കണ്ണൂര്‍ : കണ്ണൂര്‍ഹജ്ജ് ക്യാമ്ബില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ നാലിന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. നിലവിലെ ഷെഡ്യൂള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ആദ്യ ഫ്ലൈറ്റ് ആകും കണ്ണൂരിലേത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സിലാണ്...
കണ്ണൂർ : അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഏഴരക്കുണ്ട് റിഫ്രഷ്മെന്റ് സെന്ററിൽ ശനിയാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് മുഖേന പ്രവേശനം അനുവദിക്കും. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് സൗകര്യവും തുടങ്ങും.
കണ്ണൂർ : പ്ലസ്വൺ സീറ്റിൽ പേടി വേണ്ട. 34,000-നടുത്ത് പ്ലസ്വൺ സീറ്റുകൾ ഇത്തവണ ജില്ലയിലുണ്ടാകുമെന്ന് ഹയർ സെക്കൻഡറി വിഭാഗം അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം 30 ശതമാനം അധിക സീറ്റുകളും അനുവദിച്ചിരുന്നു. വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട വിഭാഗങ്ങൾ തിരഞ്ഞെടുക്കുന്നതിന്...
പയ്യന്നൂർ : ഒരുമിച്ച് പിറന്ന മൂന്ന് സഹോദരങ്ങൾക്ക് ഫുൾ എ പ്ലസ് നേട്ടം. എടാട്ട് സംസ്കൃത സർവകലാശാലയ്ക്ക് സമീപം കുരുക്കളോട്ട് ഹൗസിൽ കെ. പ്രസാദിന്റെയും എം. രജിതയുടെയും മക്കളായ കെ. നീരജ, കെ. നിരഞ്ജന, കെ....
കല്യാശേരി : ജനനായക സ്മരണയിൽ ചുവന്ന് തുടുത്ത് കല്യാശേരി. സമുന്നത കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ 18-ാം ചരമവാർഷിക ദിനത്തിൽ സ്മരണ പുതുക്കാനെത്തിയത് പതിനായിരങ്ങൾ. കീച്ചേരി കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും മാങ്ങാട്,...