Kannur

കണ്ണൂർ: നമ്പർ പ്ലേറ്റുകൾ ഇല്ലാതെയും മറച്ചും ഇതര സംസ്ഥാന ചരക്ക് ലോറികൾ ചീറിപ്പായുമ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. നമ്പർ പ്ലേറ്റുകൾ കാണാത്ത രീതിയിൽ ലോറിയിൽ തോരണങ്ങൾ തൂക്കിയും...

കണ്ണൂർ: മട്ടന്നൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ്...

കണ്ണൂർ : വിദ്യാർഥികൾക്ക് കഴിവും താത്‌പര്യവും തിരിച്ചറിഞ്ഞ് ഉന്നതവിദ്യാഭ്യാസ മേഖല തിരഞ്ഞെടുക്കാം. രാജ്യത്തിനകത്തും വിദേശത്തുമുള്ള കോഴ്‌സുകളുടെ വിവരങ്ങളറിഞ്ഞ് പഠിക്കാനും ജോലിസാധ്യത കണ്ടെത്താനും വിദ്യാർഥികളെ സഹായിക്കാൻ കണ്ണൂരിൽ കരിയർ...

കണ്ണൂർ: ഡിസംബർ വരെ മഴ നീണ്ടിട്ടും തൊട്ടുപിന്നാലെയെത്തിയ പൊള്ളുന്ന ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. ഡിസംബറിലെ മഴ കശുമാവ് പൂക്കുന്നത് വൈകിച്ചതിന് പിന്നാലെയാണ് പൂത്തുതുടങ്ങിയ തോട്ടങ്ങൾ കൊടുംചൂടിൽ...

സഹകരണ വകുപ്പില്‍ പബ്ളിക് റിലേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും...

കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ പ്രതി അറസ്റ്റിൽ. അന്ധ്രാപ്രദേശ് ചിക്ക ബല്ലാപ്പുർ സ്വദേശി ശ്രീകാന്ത് റെഡ്ഡിയെ ആണ് സൈബർ പോലീസ് സംഘം കർണാടക ചിന്താമണിയിൽ...

അണ്ടലൂർ : അണ്ടലൂർക്കാവിൽ തെയ്യാട്ടങ്ങൾ തുടങ്ങിയ ശനിയാഴ്ച ഇഷ്ട ദൈവങ്ങളെ കാണാൻ എത്തിയത് വൻ ജനാവലി. സന്ധ്യയോടെ ആയിരങ്ങളെ സാക്ഷിയാക്കി പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊന്മുടിയണിഞ്ഞു....

കണ്ണൂർ : ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായിട്ടുളള ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ...

ശ്രീ​ക​ണ്ഠ​പു​രം: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന​റു​തി​യാ​യി. ഇ​നി ഈ ​പാ​ലം ക​ട​ക്കാം. അ​ല​ക്‌​സ് ന​ഗ​ർ-​കാ​ഞ്ഞി​ലേ​രി പാ​ല​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഉ​ദ്ഘാ​ട​നം ഈ ​മാ​സ​ം 20ന് ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും....

കണ്ണൂർ: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് ചെയ്ത കോർപറേഷൻ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയപടിയായി. നിരന്തരമായ പരാതിയ്ക്കൊടുവിൽ നടത്തിയ ഇന്റർലോക്കിംഗാണ് മാസങ്ങൾക്കുള്ളിൽ അടർന്ന് ഓട്ടോകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!