കണ്ണൂർ: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്, മലിനീകരണ നിയന്ത്രണ ബോർഡ് , കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. കണ്ണൂർ...
പാപ്പിനിശ്ശേരി: ജീവനക്കാർക്ക് ശമ്പളവും ഉൽപന്നങ്ങളുടെ സംഭരണവുമില്ലാതെ പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ് പ്രവർത്തനം അവതാളത്തിൽ. ഉൽപന്നങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ വിഷുവിനോടനുബന്ധിച്ച് എല്ലാ ശാഖകളും അടച്ചിട്ടു. മാങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോർട്ടികോര്‍പ് ജില്ല ശാഖ അടച്ചുപൂട്ടൽ വക്കിലാണ്. വർഷങ്ങളായി...
കണ്ണൂർ: വൈദേകം റിസോർട്ട് വിൽക്കണോ എന്ന് നിശ്ചയിക്കാൻ താൻ ആളല്ലെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജൻ മനോരമ ന്യൂസിനോട്. ഭാര്യ ഇന്ദിരയ്ക്കും മകൻ ജയ്സണും അവരുടെ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള പ്രാപ്തിയും ശക്തിയുമുണ്ട്. അവർ...
കണ്ണൂർ : സർവീസിൽനിന്ന് വിരമിച്ച ശേഷം ബി.എൽ.ഒ. (ബൂത്ത്് ലെവൽ ഓഫീസർ)മാരായ മുഴുവൻ പേരെയും ജോലിയിൽനിന്ന് നീക്കാൻ ഉത്തരവ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരമാണ് സർക്കാറിന്റെ ഈ തീരുമാനം. അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക, അനർഹരെയും മരിച്ചവരെയും...
കണ്ണൂർ: പ്രകൃതിഭംഗി മതിയാവോളം ആസ്വദിച്ച് ഗവിയിലേക്കും ഇനി കെ.എസ്.ആർ.ടി.സി.യിൽ യാത്ര പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. മേയ് അഞ്ചിനാണ് ആദ്യയാത്ര. കെ.എസ്.ആർ.ടി.സി.യുടെ കീഴിലെ ബജറ്റ് ടൂറിസം പദ്ധതി അടുത്തിടെയാണ് ജില്ലയിൽ...
തളിപ്പറമ്പ്: വീട്ടു വരാന്തകളിൽ അഴിച്ചു വയ്ക്കുന്ന വില കൂടിയ ഷൂവും ചെരുപ്പും മോഷ്ടിക്കുന്ന വിരുതനെ കൈയോടെ പിടികൂടി. മന്ന, സയ്യിദ്നഗർ പ്രദേശങ്ങളിലെ സമ്പന്ന വീടുകളിൽ പാതിരാത്രിയാണ് അള്ളാംകുളം സ്വദേശിയായ യുവാവ് മോഷ്ടിക്കാൻ കയറുന്നത്. 8000 രൂപ...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി മത സൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി.റമദാൻ 25-ലെ നോമ്പുതുറയാണ് ക്ഷേത്രം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പേരാവൂർ ടൗൺ ജുമാ മസ്ജിദ്...
കണ്ണൂര്‍: സംസ്ഥാനത്ത് ക്വാറികളും ക്രഷറുകളും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. 630 ക്വാറികളും 1100 ക്രഷറുകളുമാണ് പൂര്‍ണമായും അടച്ചിടുന്നത്. ആള് കേരള ക്വാറി ആന്‍ഡ് ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സമരം. ക്വാറി-ക്രഷര്‍...
കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം സി.ഐയ്ക്ക് സസ്പെന്ഷന്. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോടാണ് സി.ഐ കെ.വി. സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്...
കണ്ണൂര്‍: മകനെ ജാമ്യത്തിലെടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരാക്രമം.കണ്ണൂര്‍ ധര്‍മ്മടം സി.ഐ സ്മിതേഷിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ സ്ത്രീയെ ഇയാള്‍ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ്...