Kannur

കണ്ണൂർ : വന്ദേഭാരത് ട്രെയിനിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്...

ക​ണ്ണൂ​ർ: പി​റ​ന്നാ​ളി​നും വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ലും ക​ലാ​ല​യ സം​ഗ​മ​ങ്ങ​ളി​ലും ഓ​ർ​മ​ക​ളാ​ൽ വി​ത്തു​പാ​കി സ്നേ​ഹ​ത്താ​ൽ ന​ട്ടു​ന​ന​ച്ച് ത​ണ​ൽ വി​രി​ക്കാ​ൻ 426 മ​ര​ങ്ങ​ളൊ​രു​ങ്ങു​ന്നു. മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നാ​യി ഹ​രി​ത...

ക​ണ്ണൂ​ർ: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ സ്മാ​ർ​ട്ട് ഐ ​പ​ദ്ധ​തി മാ​തൃ​ക​യി​ൽ സം​സ്ഥാ​നം മു​ഴു​വ​ൻ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി മു​ഴു​വ​ൻ...

കണ്ണൂർ: സ്‌കൂളുകളിലെ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ ഹയർസെക്കന്ററി സ്‌കൂളുകളിൽ ജലഗുണനിലവാര നിർണയ ലാബുകൾ വരുന്നു. കണ്ണൂർ ജില്ലയിലെ ഹയർസെക്കൻഡറികളിലും ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃത‌ർ പറഞ്ഞു.എം.എൽ.എമാരുടെ...

തളിപ്പറമ്പ് : കുറുമാത്തൂറിൽ ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. കാക്കാഞ്ചാലിലെ റെഡ്‌വുഡ് ഫര്‍ണിച്ചര്‍ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ 4.45 ന് തീപിടുത്തം നടന്നത്. അഗ്നിശമനസേന തീയണച്ചു....

കണ്ണൂർ: 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാലര വർഷം തടവും 21,000 രൂപ പിഴയും ശിക്ഷ. മട്ടന്നൂർ പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ...

കണ്ണൂർ: സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് വയോജനങ്ങൾക്കായി ‘പെയ്ഡ്’ വാസസ്ഥലങ്ങൾ വരുന്നു. സീനിയർ സിറ്റിസൺ ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം...

കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷൻ വഴി നടത്തുന്ന നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷൻ...

കണ്ണൂര്‍: മട്ടന്നൂരില്‍ എസ്.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്ന വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന് തന്റെ അടുത്തേക്കുവരാന്‍...

പയ്യന്നൂർ: കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നിർമ്മിച്ച ക്ഷേത്രഗോപുരം പൂർത്തിയായി. ഒരു വർഷം സമയമെടുത്ത് ശില്പി ഉണ്ണി കാനായിയാണ് 42 അടി ഉയരവും 38 അടി വീതിയുമുള്ള ഗോപുരം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!