കണ്ണൂർ: ഒരു പുഴപോലെ ഒഴുകിപ്പരന്ന് പലവഴികളിലെത്തിയ ജീവിതത്തിലെ നിറവാർന്ന നിമിഷങ്ങൾ. അവയെല്ലാം ഭാവനയുടെ സൗന്ദര്യം ചേർത്ത് കഥകളായി എഴുതിവയ്ക്കാനാണ് മേലൂർ സ്വദേശിയായ ബാലൻ ആഗ്രഹിച്ചത്. ബാലന്റെ കഥയെഴുത്ത് നാടാകെ പാട്ടായപ്പോൾ അത് പുസ്തകമാക്കാനും തീരുമാനിച്ചു. എൺപതുകളിലും...
കണ്ണൂർ: സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) ഡൽഹി കേരളാ ഹൗസിൽ 28-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ...
കണ്ണൂർ : നായാട്ടിനുപോയ റിസോർട്ട് ഉടമ വെടിയേറ്റു മരിച്ചു. കണ്ണൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പരത്തനാൽ ബെന്നി (55) ആണ് മരിച്ചത്. തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘത്തിനൊപ്പം ബെന്നി...
കൂട്ടുപുഴ : എക്സൈസ് ചെക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 6.340 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചിറ്റരിപ്പറമ്പ് ദാറുസ്സലാം വീട്ടിൽ എ. കെ.സഹദ് (27) ആണ് അറസ്റ്റിലായത്.ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ...
ശ്രീകണ്ഠപുരം: എക്സൈസ് പരിശോധന കർശനമായി തുടരുമ്പോഴും ജില്ലയിൽ മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിനും കുറവില്ല. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനോടകം പിടികൂടിയിട്ടുള്ളത്. പൊലീസ് കഴിഞ്ഞവർഷം നടപടി കടുപ്പിച്ചപ്പോൾ ഫലമുണ്ടായെങ്കിലും നിലവിൽ മറ്റു കേസ് തിരക്കുകൾ...
മട്ടന്നൂർ: മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് സുരക്ഷാഭിത്തി നിർമ്മിച്ച് റോഡ് പുനർനിർമ്മിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. 500 മീറ്ററോളം നീളത്തിലാണ് സുരക്ഷാമതിൽ നിർമിക്കുക. ഇതിനായി മണ്ണുമാറ്റുന്ന പ്രവൃത്തിയാണ്...
കണ്ണൂർ: ധമനികളുടെ ആരോഗ്യവും ശേഷിയും മനസ്സിലാക്കാൻ ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയുടെ സാധ്യത നേരത്തേ പ്രവചിക്കാൻ ആർട്ട്സെൻസ് എന്ന ഉപകരണം സഹായിക്കും. കൃത്യവും സൂക്ഷ്മവുമായ ഫലം കിട്ടുമെന്നതാണ് മേന്മ. ആരോഗ്യമേഖലയിൽ വൻ...
കണ്ണൂർ: അടിയന്തരഘട്ടത്തിൽ രക്തമെത്തിക്കാൻ സഹായവുമായി കേരള പോലീസ്. രക്തദാതാക്കളെ തേടി അലയുന്നതിന് പകരം പോൾ ബ്ലഡിൽ ഓൺലൈനായി അപേക്ഷ നൽകിയാൽ മതി. രക്തം നൽകാൻ തയ്യാറായവരെ പോലീസ് നിങ്ങളുടെ അടുത്തെത്തിക്കും. കേരള പോലീസിന്റെ ‘പോൾ ആപ്പി’ലൂടെ...
കണ്ണൂർ: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി കോര്പറേഷന് വിവിധ സ്കൂളുകളില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. ആദ്യത്തെ പ്രതിമയുടെ അനാച്ഛാദനം മുഴത്തടം ഗവ. യു.പി സ്കൂളില്‍ മേയര്‍ ടി.ഒ. മോഹനന് നിർവഹിച്ചു. കോര്‍പറേഷന്റെ 2022-23...
പാനൂർ: സാമൂഹികാരോഗ്യ കേന്ദ്രം അസൗകര്യങ്ങളുടെ കേന്ദ്രമായിരിക്കുകയാണ്. ദിവസേന കേന്ദ്രത്തിലെത്തുന്ന അഞ്ഞൂറിലധികം രോഗികൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിന് അറുതിയാവാൻ ഇനിയുമെത്ര നാൾ കഴിയണം. താലൂക്ക് ആസ്പത്രിയായി ഉയർത്തിയത് രേഖകളിൽ മാത്രം ഒതുങ്ങുന്നതിൽ നാണക്കേട് നാട്ടുകാർക്ക് മാത്രമാണ്. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ...