Kannur

കണ്ണൂർ : തീവ്രമായ ചൂട് കണക്കിലെടുത്ത് യാത്രക്കാർക്ക് കൂടുതൽ ശുദ്ധജലം ലഭ്യമാക്കാൻ പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്‌റ്റേഷനുകളിൽ 63 വാട്ടർ കൂളറുകൾ കൂടി സ്‌ഥാപിക്കും. സ്‌റ്റേഷനുകളുടെ വലുപ്പവും...

ചെമ്പേരി (കണ്ണൂർ)∙ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്‌വിൻ ഷൈജു (17) ആണ്...

ക­​ണ്ണൂ​ര്‍: ക­​ണ്ണൂ​രിൽ വീ­​ട്ടി­​ലെ വോ­​ട്ട് സംവിധാനത്തിൽ ക­​ള്ള­​വോ­​ട്ട് ന­​ട­​ന്നെ­​ന്ന എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ പ­​രാ­​തി­​യി​ല്‍ ന­​ട­​പ​ടി. പോ­​ളിം­​ഗ് ഓ­​ഫീ­​സ­​റെ​യും ബി­​എ​ല്‍­​ഒ­​യെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ­​യ ജി​ല്ലാ ക­​ള­​ക്­​ട­​റാ­​ണ്...

തളിപ്പറമ്പ്: ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു. യു.പി. സിദ്ധാര്‍ഥ് നഗറിലെ...

കണ്ണൂര്‍: കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽ.ഡി.എഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കോൺഗ്രസ് അനുഭാവിയായ ബി.എൽ.ഒ കള്ളവോട്ടിന് കൂട്ടുനിന്നുവെന്ന് എൽ.ഡി.എഫ് ആരോപിച്ചു. 85...

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തിലെ വോട്ടിംഗ് മെഷീൻ തയാറായി. 12 സ്ഥാനാർത്ഥികളില്‍ ആദ്യം എല്‍.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജനാണ് സ്ഥാനം പിടിച്ചത്. അരിവാള്‍ ചുറ്റിക നക്ഷത്രമാണ്...

കണ്ണൂര്‍: ലോക്‌സഭാ മണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുള്ള ( എവിഇഎസ്) പോസ്റ്റല്‍ വോട്ടിങ്ങ് ശനിയാഴ്ച ആരംഭിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കുന്ന പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളില്‍ നേരത്തെ അപേക്ഷ...

കണ്ണൂർ: മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അരുൺ കെ....

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ടൗണിലെ താണയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം. സ്കൂട്ടര്‍ യാത്രികനായ പയ്യാമ്പലം...

കണ്ണൂര്‍:പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ബോംബ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!