കണ്ണൂർ : ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിക്കുന്ന വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം (കലശം) ജൂൺ രണ്ടിന് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് കളരിവാതുക്കൽ ഭഗവതിയുടെ പന്തീരടി പൂജക്ക്...
Kannur
കണ്ണൂർ : ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയവുമായി ബന്ധപ്പെട്ട് പി.സി & പി.എൻ.ഡി.ടി ആക്ടിന് കീഴിൽ ജില്ലയിലെ സ്കാനിങ് കേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. ഈ...
കണ്ണൂർ : കനറാ ബാങ്ക്, എസ്.ഡി.എം.ഇ ട്രസ്‌റ്റ് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്‌ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ മാസത്തിൽ തേനീച്ച വളർത്തലിൽ...
തളിപ്പറമ്പ് : സർ സയ്യിദ് കോളേജിൽ ഒന്നാംവർഷ യു.ജി പ്രോഗ്രാമുകളിൽ മുസ്‌ലിം കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കണ്ണൂർ സർവകലാശാലയിൽ ഓൺലൈൻ അപേക്ഷ നൽകണം. തുടർന്ന് കോളേജ്...
കണ്ണൂര്‍: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍,...
കണ്ണൂര്‍: അതീവ ഗുരുതരമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളില്‍ നിയമം അനുശാസിക്കും വിധം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ....
കണ്ണൂര്‍: വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്‍ക്കു വേണ്ടിയുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ സജ്ജമായി. വിമാനത്താവളത്തിന്റെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ മെയ് 31 മുതല്‍ ഹജ്ജ് ക്യാമ്പ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട...
കണ്ണൂർ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടും ഗതാഗത നിയമലംഘനങ്ങൾക്ക് ഒട്ടും കുറവില്ല. ഈവർഷം ജനുവരി മുതൽ ഏപ്രിൽ വരെ 1,07,239...
കണ്ണൂർ: സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ വധശിക്ഷ കാത്ത് പോലീസുകാരനടക്കം 39 പേർ. വിധിവന്നശേഷം വർഷങ്ങളായി ജയിലിലുള്ള ഇവർ പലരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ...
കണ്ണൂർ : വൈദ്യുതി തടസ്സപ്പെട്ടാലും അപകട സാദ്ധ്യതയുള്ള ട്രാന്‍സ്ഫോര്‍മര്‍, വൈദ്യുത ലൈനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി.യെ 9496001912 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കാം. സെക്ഷന്‍...
