Kannur

കണ്ണൂർ: പണി കഴിഞ്ഞ് അര മണിക്കൂറാവും മുൻപ് ഒരു റോഡൊലിച്ച് പോയെന്ന് കേട്ടാൽ വിശ്വസിക്കുമോ? അങ്ങനെയൊരു സംഭവം കണ്ണൂരിലുണ്ടായി. കഴിഞ്ഞ ദിവസം എടൂരിൽ നിർമ്മിച്ച സമാന്തര പാതയ്ക്കാണ്...

കണ്ണൂർ : കീം പരീക്ഷയുടെ ഭാഗമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. പരീക്ഷാര്‍ത്ഥികളുടെ തിരക്കിനനുസരിച്ച് സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ പത്ത് മുതല്‍ ഒരു മണി വരെയും ഉച്ചക്ക് ശേഷം...

കണ്ണൂർ : കാനന്നൂർ സൈക്ലിങ് ക്ലബ് ഡെക്കാത്തലോണുമായി സഹകരിച്ച്‌ സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ 23 വരെ 21 ദിവസമാണ് സൈക്കിൾ റൈഡ് നടത്തേണ്ടത്. 21...

കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കണ്ണൂർ ജില്ലാ സമ്മേളനം നോളജ് സെന്റർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ...

കണ്ണൂർ : കണ്ണൂർ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്‌.എഫ്‌.ഐക്ക്‌ ഉജ്വല വിജയം. പത്തിൽ ആറ്‌ സീറ്റ്‌ നേടിയാണ്‌ എസ്‌.എഫ്‌.ഐ സ്ഥാനാർഥികൾ വിജയിച്ചത്‌. എസ്‌.എഫ്‌.ഐ പാനലിൽ...

ചെറുപുഴ : പുളിങ്ങോം ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ജൂനിയർ ഫിസിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി, വൊക്കേഷണൽ ടീച്ചർ ഫീൽഡ് ടെക്നനീഷ്യൻ എയർ കണ്ടിഷണർ...

കണ്ണൂര്‍: ഹെൽമറ്റിനുളളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാര്‍ക്ക് ചെയ്ത ബൈക്കിലാണ് രജീഷ്...

കണ്ണൂർ: നാലുവർഷ ബിരുദ ഡിഗ്രി കോഴ്സുകളുടെ സിലബസുകള്‍ ജൂണ്‍ പത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം നല്‍കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു . കണ്ണൂർ സർവകലാശാല നാലുവർഷ ബിരുദ...

കണ്ണൂർ: തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ.ഡി.എം.കെ.നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അതോരിറ്റി ഉദ്യോഗസ്ഥൻമാരുമായും...

മാങ്ങാട്ടുപറമ്പ്: 374 പേർ കൂടി പോലീസ് സേനയിൽ അംഗങ്ങളായി. കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മേധാവി ധർവേഷ് സാഹേബ് സല്യൂട്ട് സ്വീകരിച്ചു.പുതുതായി സേനയുടെ ഭാഗമായവരിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!