Kannur

പ​യ്യ​ന്നൂ​ർ: സി.​പി.​ഐ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി. ​അ​ച്യു​തമേ​നോ​ന്റെ വെ​ങ്ക​ല പ്ര​തി​മ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. സി. ​അ​ച്യു​ത മേ​നോ​ൻ ഫൗ​ണ്ടേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യ​ത്തി​ന് സ​മീ​പ​മാ​ണ് പ്ര​തി​മ...

കണ്ണൂർ: മായം ചേർത്ത ഭക്ഷ്യധാന്യങ്ങൾ വിറ്റഴിച്ചതിനും സൂക്ഷിച്ചതിനും ഒരു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 37 കേസുകൾ.നിയമം കർശനമാക്കിയിട്ടും കൃത്രിമം കാണിക്കുന്നതിൽ കമ്പനികളും ഇവ വിറ്റഴിക്കുന്നതിൽ വിപണിയും...

ബേക്കൽ:ബേക്കൽ കോട്ടയിലെ പുരാതനമായ കിണറുകൾ പുനരുജ്ജീവിപ്പിച്ച് കേന്ദ്ര പുരാവസ്തു വകുപ്പ്. ബേക്കൽ കോട്ടക്ക് പുറത്തുള്ള മൂന്നും അകത്തുള്ള ഇരുപത് കിണറുകളും അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്തിയാക്കി...

കണ്ണൂർ: മാരി തെയ്യം കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും ചിമ്മാന കളിയിലൂടെ പ്രശസ്തനുമായ മാടായി അതിർത്തിയിലെ കൊയിലേരിയൻ കുമാരൻ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ...

കണ്ണൂർ: വിദ്യാലയ പച്ചത്തുരുത്ത് പദ്ധതിയിൽ മാതൃകയായി കൂത്തുപറമ്പ്‌ ബ്ലോക്കിലെ വിദ്യാലയങ്ങൾ-. തരിശിടങ്ങളിൽ പച്ചപ്പ് പടർത്തി നെറ്റ് സീറോ കാർബൺ ലക്ഷ്യം നേടാൻ ഹരിത കേരളം മിഷൻ ആവഷ്കരിച്ചതാണ്...

കണ്ണൂർ : കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതി പ്രകാരം സ്വയം തൊഴിൽ ഭവന, വാഹന, വിദ്യാഭ്യാസ വായ്പക്ക് ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....

കണ്ണൂര്‍: കിഫ്ബി രണ്ട് കാര്യാലയത്തില്‍ താല്‍കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍,എ) കിഫ്ബി 2...

പാപ്പിനിശ്ശേരി: ഒരു കിലോമീറ്റർ ദൂരത്തിനിടയിൽ ശരാശരി 10 സോളർ വിളക്കുകൾ. 21 കിലോമീറ്റർ ദൂരത്തിനിടയിൽ 213 വിളക്കുകൾ. പക്ഷേ, ഒന്നുപോലും തെളിയില്ല. പാപ്പിനിശ്ശേരി– പിലാത്തറ കെഎസ്ടിപി റോഡിലാണ്...

കണ്ണൂർ:ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ ഹരിത കർമ്മസേനയ്ക്കുള്ള യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്...

കണ്ണൂർ : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് എന്നിവ ചേർന്ന് വിദ്യാർഥികൾക്ക് എയ്ഡ്‌സ് ബോധവൽക്കരണം നൽകുന്നതിനായി ജില്ലാതല മത്സരങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!