Kannur

കണ്ണൂര്‍ : സാമൂഹ്യ വനവല്‍ക്കരണ വിഭാഗം 2024 വര്‍ഷത്തെ ജില്ലയിലെ കാവുകള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ കാവിന്റെ ഉടമസ്ഥരില്‍ നിന്നും ആഗസ്റ്റ് 30...

കണ്ണൂർ: ചുഴലിക്കാറ്റിൽ ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന്‌ കെ.എസ്‌.ഇ.ബി ജീവനക്കാർ കഠിന യത്നത്തിൽ. കനത്തമഴയും കാറ്റും അതിജീവിച്ചാണ്‌ ജീവനക്കാർ വിശ്രമമില്ലാതെ പണിയെടുക്കുന്നത്‌. വൈദ്യുതിയെത്തിക്കാനായി ഉന്നത ഉദ്യോഗസ്ഥരടക്കം നേരിട്ടെത്തിയാണ്‌...

കണ്ണൂർ : യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഒക്ടോബർ 31 വരെയാണ് നീട്ടിയത്‌. ഇത് സംബന്ധിച്ച്...

കണ്ണൂർ: അശരണരുടെ വയറെരിയുമ്പോൾ ആശ്വാസം പകരുകയാണ്‌ പൊലീസ്‌. എന്നും വിഭവസമൃദ്ധ സദ്യയാണ്‌ കണ്ണൂർ സിറ്റി പൊലീസിന്റെ കനിവിന്റെ അക്ഷയപാത്രം നൽകുന്നത്‌. അലഞ്ഞുതിരിയുന്നവരെയും വയോജനങ്ങളെയും ആറ് വർഷമായി അക്ഷയപാത്രം...

കണ്ണൂർ : മൂന്ന് ദിവസമായി തുടരുന്ന മഴയിലും ചുഴലി കാറ്റിലും ജില്ലയിലെ വൈദ്യുതി മേഖലയിൽ കനത്ത നഷ്‌ടം. വൈദ്യുതി വിതരണ മേഖലയിൽ 5.7 കോടിയുടെ നഷടമാണ് ഉണ്ടായത്‌....

കണ്ണൂർ: കാലവർഷം, ട്രോളിങ് നിരോധനം എന്നീ സാഹചര്യത്തിൽ കടൽ രക്ഷാപ്രവർത്തനത്തിനായി ജില്ലയിലുള്ളത് പതിനാറ് ലൈഫ് ഗാർഡുമാർ. ഫിഷറീസ് വകുപ്പ് താൽക്കാലിക നിയമനത്തിൽ നിയമിച്ചതാണ് ഇവരെ. കൂടാതെ അടിയന്തര...

കണ്ണൂർ:ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തലശ്ശേരി നഗരസഭയിലെ 18 പെരിങ്കളം, കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് 07 ആലക്കോട്, പടിയൂര്‍ കല്ല്യാട് പഞ്ചായത്തിലെ 01 മണ്ണേരി എന്നീ വാര്‍ഡ്...

കണ്ണൂർ : കോഴിക്കോട് സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടന്ന പി.സി.ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ...

കണ്ണൂർ : സ്കൂളുകൾക്ക് സമീപം ഉള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹന അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ...

കരിവെള്ളൂർ(കണ്ണൂർ): വളർത്തിയ മത്സ്യം വിൽക്കാൻ കഴിയാതെ ചെറുകിട മത്സ്യകർഷകർ ദുരിതത്തിൽ. ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം വലിയതുക മുടക്കി മത്സ്യക്കൃഷിയിറക്കിയ കർഷകരാണ് ഇപ്പോൾ കടത്തിൽ മുങ്ങിനിൽക്കുന്നത്. സാധാരണമായി മത്സ്യലഭ്യത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!