Kannur

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഭ​ര​ണം നി​ല​നി​ർ​ത്തി എസ്.എഫ്.ഐ. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന എ​ട്ട് സീ​റ്റു​ക​ളും എസ്.എഫ്.ഐ വി​ജ​യി​ച്ചു. എസ്.എഫ്.ഐ​യും യു​.ഡി​.എ​സ്എ​ഫും ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന പോ​രാ​ട്ടം. രാ​വി​ലെ പ​ത്തി​ന്...

വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്ക്കാരങ്ങൾ എന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്ക്കാരങ്ങൾ...

കണ്ണൂർ : സ്‌കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ യോഗിക്ക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിൻ്റെ...

ചിറക്കൽ : കണ്ണൂരിൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തിൽ നീന്താനെത്തിയ യുവാവ് കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ...

കണ്ണൂർ : കണ്ണൂരിൽ തീവണ്ടിക്ക് കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. കക്കാട് അത്താഴക്കുന്നിലെ പി.വി. നിഖിലിനെ (23) ആണ് റെയിൽവേ പോലീസ്, ആർ.പി.എഫ് എന്നിവയുടെ സഹായത്തോടെ ടൗൺ...

കണ്ണൂർ : മാഹിയിൽ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന വൻ മദ്യ ശേഖരവുമായി പയ്യന്നൂർ സ്വദേശി പിടിയിലായി. പയ്യന്നൂരിലെ പി.നവീനാണ് പിടിയിലായത്. തിരുവങ്ങാട് ടോൾ പ്ലാസയിലെ രണ്ടാം ലൈനിന്...

ബി.എസ്.സി നഴ്സിങ് പഠനം പൂർത്തീകരിച്ച, അവസാന വർഷ വിദ്യാർഥികൾക്ക് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഐ.ഇ.എൽ.ടി.എസ്, ടോഫൽ, ഒ. ഇ. ടി, എൻ.സി.എൽ.ഇ.എക്സ് എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്...

പ​യ്യ​ന്നൂ​ര്‍: ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​ര​യെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തി​ജീ​വി​ത​യു​ടെ...

കണ്ണൂര്‍: ലെഫ്റ്റനന്റ് കേണല്‍(റിട്ട.) എം.കെ. സുരേന്ദ്രന്‍(62) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് അന്ത്യം. 18-ാമത്തെ വയസ്സില്‍ ഒരു സാധാരണ പട്ടാളക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയ എം.കെ....

കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി നാച്വറൽ സയൻസിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!