കണ്ണൂർ:ദിനേശ് ബീഡി മാർക്കറ്റിങ് ടീം ചൊക്ലി പൊലീസിന്റെ സഹായത്തോടെ പെരിങ്ങത്തൂരിലെ ത്രിവേണി സ്റ്റോറിൽനിന്ന് 20 പാക്കറ്റ് വ്യാജ ബീഡി പിടികൂടി. ദിനേശ് കേന്ദ്ര സംഘം ഡയറക്ടർ കെ. ബാലൻ, മാർക്കറ്റിങ് മാനേജർ എം സന്തോഷ് കുമാർ,...
കണ്ണൂർ : മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വിവാഹ പാർട്ടിയെത്തുടർന്ന് യാത്രക്കാർ പെരുവഴിയിലായത് മണിക്കൂറുകൾ. ശനിയാഴ്ച വൈകുന്നേരം വാരംമുതൽ താണവരെ രൂക്ഷമായ ഗതഗാതക്കുരുക്കായിരുന്നു അനുഭവപ്പെട്ടത്. വേണ്ടത്ര വാഹന പാർക്കിങ് സൗകര്യം ഒരുക്കാത്തതിനാലാണ് കുരുക്ക് റോഡിലേക്ക് നീണ്ടത്...
പിലാത്തറ: പതിമൂന്ന് വയസുകാരിയെ വിദ്യാര്‍ത്ഥിനിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡര്‍ കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) അന്വഷണ...
കണ്ണൂര്‍: ചെറുകുന്നില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്. നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ് മരിച്ച ആരവ്.
ഇരിക്കൂർ: സർക്കാർ കാര്യാലയങ്ങളുടെ അപര്യാപ്തതയും അസൗകര്യങ്ങളുംകൊണ്ട് വീർപ്പുമുട്ടുന്ന ഇരിക്കൂറിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ഏറെ നാളത്തെ ആവശ്യത്തിന് ചിറകുമുളക്കുന്നു. കഴിഞ്ഞ ഇരിക്കൂർ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ഇരിക്കൂർ സിവിൽ സ്റ്റേഷന് വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചത്....
പഴയങ്ങാടി:പഴയങ്ങാടി ബ്ലാക്കോബ്രാസിന്റെ ആഭിമുഖ്യത്തിൽ 12 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കു വേണ്ടി പഴയങ്ങാടി ജൂനിയർ പ്രിമിയർ ലീഗ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് സ്വതന്ത്ര ദിനത്തിൽ ചൂട്ടാട് ബീച്ച് അറീന ടർഫിൽ നടക്കുമെന്ന് ക്ലബ്ബ്...
പയ്യന്നൂർ : കണ്ണൂരില്‍ നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ്, എക്സിക്യൂട്ടീവ് എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യാര്‍ഥം പയ്യന്നൂരില്‍ നിന്നു കെ.എസ്.ആര്.ടി.സി കണക്ഷന് ബസ് സര്‍വീസ് ആരംഭിക്കുന്നു. ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള യാത്രക്കാരുടെ ആവശ്യം...
പയ്യന്നൂർ :മദ്യം വാങ്ങാൻ പൈസ നൽകാത്തതിന് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു സംഭവം. ചെറുവത്തൂരിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ 30കാരനെയാണ്...
കണ്ണൂർ : 2007ൽ പോലീസുകാരനെ ആക്രമിച്ചു വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചാലാട് സ്വദേശി ഷിജിൻ മംഗലശേരിയെയാണ് കണ്ണൂർ സിറ്റി ഇൻസ്പെക്ടർ ബിജു പ്രകാശ്, എ.എസ്.ഐ അജയൻ, എസ്.സി.പി.ഒ...
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബി.എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടൂ രണ്ടാം ഭാഷ...