കണ്ണൂർ: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത...
Kannur
കണ്ണൂർ: 379 വാർഡുകള്‍ ഉണ്ടായിരുന്നിടത്ത് 390 വാർഡുകളായി. കണ്ണൂർ കോർപറേഷനില്‍ നിലവില്‍ 55 വാർഡ് ഉണ്ടായിരുന്നത് 56 ആയി. പയ്യന്നൂർ നഗരസഭയില്‍ മാത്രമാണ് രണ്ടു വാർഡുകള്‍ വർധിച്ചത്....
കണ്ണപുരം : ചെറുകുന്ന് ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം വരുന്നു. ഗ്രൗണ്ട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ 1.50 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ...
മാട്ടൂൽ:പാറപ്പുറത്ത് കൃഷിയെന്ന് കേട്ടാൽ അസാധ്യമെന്ന് കുരുതിയ കാലമുണ്ടായിരുന്നു. എന്നാൽ, നിശ്ചയദാർഢ്യമുണ്ടെങ്കിൽ അവിടെയും കൃഷി നടത്താമെന്നു കാണിച്ചുതരികയാണ് മാടായിപ്പാറ തവരത്തടത്തിലെ കർഷകർ. ഭക്ഷ്യോൽപ്പാദനത്തിലെ ഈ സ്വയംപര്യാപ്‌തത ആർക്കും പകർത്താവുന്ന...
കണ്ണൂർ: അതിഥികളായി കണ്ണൂരില്‍ എത്തുന്നവർക്ക് ഇനി റേറ്റിംഗ് നോക്കി താമസിക്കാം. അതിഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോർട്ടുകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ...
കണ്ണൂർ:കണ്ണൂർ കോർപറേഷൻ നടത്തുന്ന കണ്ണൂർ ദസറയ്ക്ക് തല വാചകം ക്ഷണിച്ചു. ഈ വർഷത്തെ കണ്ണൂർ ദസറ പ്രകൃതി പരിസ്‌ഥിതി സംരക്ഷണമെന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.എൻട്രികൾ സപ്തംബർ 13-ന്...
കണ്ണൂർ: ഉരുൾ പൊട്ടലിനെ തുടർന്ന് നിർത്തിവെച്ച വയനാട് ടൂർ പാക്കേജ് കണ്ണൂരിൽ നിന്നു കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചു . സെപ്‌റ്റംബർ 16, 22 തീയതികളിൽ കണ്ണൂരിൽ നിന്നു രാവിലെ...
കണ്ണൂർ: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പോടെ 105 വാർഡ് കൂടും. 71 ഗ്രാമ പഞ്ചായത്തിൽ 1166 വാർഡുണ്ടായിരുന്നത് 1271 ആയാണ് വർധിക്കുന്നത്. 11 ബ്ലോക്ക്...
കണ്ണൂർ: സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷംതോറും വർധിച്ച് വരുന്നുവെന്ന് പഠനം. ഇതിന്റെ ഭാഗമായി നടന്ന സർവേയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്തനാർബുദ രോഗികളുള്ള രണ്ടാമത്തെ ജില്ല കണ്ണൂരാണെന്ന്...
കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറി വഴി തെറ്റി വൈദ്യുതി തൂണുകൾ തകർത്തു. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോയ ലോറിയാണ് കണ്ണൂർ വെങ്ങരയിൽ കുടുങ്ങിയത്. ഗൂഗിൾ മാപ്പ്...
