Kannur

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത...

കണ്ണൂർ:ഇലക്ട്രോണിക് വാഹനങ്ങളിൽ ഭാവിയിൽ ആവിഷ്‌കരിക്കാവുന്ന സാങ്കേതികവിദ്യകളുടെ വിവരണവുമായി വീൽ ഓഫ് ഫ്യൂച്ചർ. എടൂർ സെന്റ്‌മേരീസ് എച്ച്എസ്എസ്സിലെ പ്ലസ്ടു വിദ്യാർഥികളായ ജോ മാത്യൂ, ജൂഡ് സന്തോഷ് എന്നിവരാണ്‌ ജില്ലാ...

പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച്‌ പരിസര ശുചീകരണം നടത്തി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്. ഇഴജന്തുക്കൾ ഭീഷണിയാവുന്നുവെന്ന്‌ നാട്ടുകാരും രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർഥികളും ജീവനക്കാരുമുൾപ്പെടെ...

കണ്ണൂർ: ഡിവൈഡറുകൾ, റോഡുകൾ, കെട്ടിടങ്ങളുടെ മുകളിലും മറ്റുമായി സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ നീക്കാൻ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.തദ്ദേശ സ്വയംഭരണ...

കണ്ണൂർ: ജി.വി.എച്ച്.എസ് എസ്. (സ്പോർട്സ്) കണ്ണൂരിൽ ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്രം അധ്യാപക ഒഴിവ്. അഭിമുഖം 26-ന് പകൽ 11.30-ന്. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി...

കണ്ണൂർ: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ ഏർപ്പെടുത്തിയ ഷൊർണൂർ - കണ്ണൂർ പ്രത്യേക തീവണ്ടി തുടർന്നേക്കും. ഒക്ടോബർ 31 വരെയായിരുന്നു റെയിൽവേ അനുവദിച്ചിരുന്ന സമയം. സർവീസ് തുടരണമെന്ന്...

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍...

വാട്ടർ റസ്‌ക്യൂ ഡ്രോൺ ജലാശയത്തിൽ രക്ഷാപ്രവർത്തനത്തിന്‌ സൈനുൽ ആബിദും ധാർമിക്‌ ഡി എസ്‌ സ്‌റ്റാലിനും അവതരിപ്പിക്കുന്ന കിടിലൻ ഐറ്റമാണ്‌ വാട്ടർ റസ്‌ക്യൂ ഡ്രോൺ. ഹൈസ്‌കൂൾ വിഭാഗം വർക്കിങ്...

പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 27ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂർ സംഘടിപ്പിക്കുന്നു. എൻ ഊര്, ബാണാസുര സാഗർ...

കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിൽ ’അമൃത് ഭാരത്’ ബോർഡ് ജനുവരിയിൽ ഉയരും. ഇന്ത്യയിലെ 1309 റെയിൽവേ സ്റ്റേഷനുകളിൽ 508 ഇടത്ത് നവീകരണം അതിവേഗത്തിലാണ്. കേരളത്തിൽ രണ്ടു ഡിവിഷനുകളിലായി 30...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!