കണ്ണൂർ: വിവരാവകാശ കമ്മീഷണർമാരായ എ. അബ്ദുൾ ഹക്കീം, കെ. എം. ദിലീപ് എന്നിവർ കണ്ണൂരിൽ നടത്തിയ സിറ്റിംഗിൽ 23 അപ്പീലുകൾ തീർപ്പാക്കി. 24 അപ്പീലുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകളിൽ കമ്മീഷൻ തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കി. മൂന്ന്...
കണ്ണൂർ: ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസ്സായ ഭിന്നശേഷി, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 13ന് വൈകുന്നേരം മൂന്ന് മണിക്ക്...
ആലക്കോട്: ഒടുവള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് 11 മണിയോടെ അപകടം നടന്നത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസും ആലക്കോട് ഭാഗത്ത് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് .കാർ നിയന്ത്രണം വിട്ട് ബസിലേക്ക്...
കണ്ണൂർ: പത്രക്കടലാസുകൾ യു.എ.ഇ ദിർഹമെന്ന പേരിൽ നൽകി കണ്ണൂരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പത്രക്കടലാസുകൾ നൽകി കാട്ടാമ്പളളി സ്വദേശിയുടെ ഏഴ് ലക്ഷം തട്ടിയെടുത്ത ബംഗാൾ സ്വദേശി ആഷിഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർ തട്ടിപ്പ്...
കണ്ണൂർ : രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി മയ്യഴി ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 25നും 26നും മയ്യഴി മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു....
കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും 2023 -24 വർഷത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 2023 സെപ്റ്റംബർ 29 -ന് (വെള്ളിയാഴ്ച്ച) നടത്തുന്നതാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം 18/09/2023 ന് അതത് കോളേജുകളിൽ/ക്യാമ്പസുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ്...
കണ്ണൂർ : കടലുകണ്ട് സായാഹ്നം ആസ്വദിക്കാമെന്നും കുറച്ചുനേരം സ്വസ്ഥമായി ഇരിക്കാമെന്നും കരുതി പയ്യാമ്പലത്ത് എത്തിയവരാണെങ്കിൽ നല്ല കാഴ്ചകൾ മാത്രം കണ്ട് സുഖിക്കാമെന്ന് കരുതണ്ട. നടപ്പാതയോടുചേർന്നുള്ള ചില ‘ഉണങ്ങിയ’ കാഴ്ചകളും കാണണം. ബീച്ചിലെ കാട് വെട്ടിത്തെളിച്ചുള്ള അവശിഷ്ടങ്ങളായ...
കണ്ണൂർ:ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്കൽ സയൻസ് സീനിയർ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10.30-ന് സ്കൂൾ മാനേജരുടെ ഓഫീസിൽ. ഫോൺ: 0497 2725242. ചെറുപുഴ:കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി...
ശ്രീകണ്ഠപുരം : പടിയൂർ കല്ല്യാട് പഞ്ചായത്തിനെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി ഡോ. വി. ശിവദാസൻ എം.പി പ്രഖ്യാപിച്ചു. പതിനഞ്ച് വാര്‍ഡുകളിലായി 30 ഗ്രന്ഥശാലകളാണ് പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നത്. പീപ്പിള്‍സ് മിഷന് ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെ ഭാഗമായി 14...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂടാളി പൊതുജന വായനശാലയിൽ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നൽകുന്നു. പത്താം തരം മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി,...