Kannur

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി. സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിക്കുന്ന നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി സർവകലാശാലയും...

കണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാഫീസുകളിൽ നിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഓൺലൈൻ വഴി അപേക്ഷകർക്ക് ലഭ്യമാക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ഒക്ടോബർ അഞ്ച് രാവിലെ...

കണ്ണൂർ: മുൻഗണനാ വിഭാഗത്തിലുളള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡിലുൾപ്പെട്ട ഓരോ അംഗങ്ങളും റേഷൻകാർഡും, ആധാർ കാർഡും സഹിതം റേഷൻ കടയിൽ നേരിട്ടെത്തി ഇകെവൈസി അപ്‌ഡേഷൻ...

പയ്യന്നൂർ: നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ 13 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സൂപ്പർ എക്സ്പ്രസ്സ് സ്പെഷ്യൽ സർവീസുമായി കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ്. എല്ലാ...

തളിപ്പറമ്പ്‌:തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരന്നപ്പോൾ പെരുഞ്ചെല്ലൂരിൽ ബൊമ്മക്കൊലു ഉത്സവം തുടങ്ങി. ചിറവക്ക്‌ പി നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിലാണ്‌ രണ്ടാം ബൊമ്മക്കൊലു ഉത്സവം ‌....

‌അഴീക്കോട്:പീലിയഴകുമായി പൂക്കളിൽ നിന്ന്‌ പൂക്കളിലേക്ക്‌ പറന്ന് മധുവുണ്ണുന്ന ബുദ്ധമയൂരി, കുഞ്ഞുചിറകുമായി മൃദുസഞ്ചാരം നടത്തുന്ന പൊട്ടുവെള്ളാട്ടി, ദേശാടന വിസ്‌മയം തീർക്കുന്ന ആൽബട്രോസ്‌, മഴവിൽച്ചിറകുമായി പാറിപ്പറക്കുന്ന പൂമ്പാറ്റക്കാഴ്‌ചകളിൽ നിറഞ്ഞിരിക്കുകയാണിപ്പോൾ ചാൽ...

കണ്ണൂർ : തളിപ്പറമ്പിൽ പോക്സോ കേസിൽ സി.പി.എം പുറത്താക്കി ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയിൽ. CPM മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് പറമ്പിൽ തൂങ്ങിയ നിലയിൽ...

കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറക്ക് ഇന്ന് തുടക്കം. കളക്ടറേറ്റ് മൈതാനിയിൽ വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ...

ക​ണ്ണൂ​ര്‍: ആ​റ​ളം ഫാ​മി​ലെ അ​ന​ധി​കൃ​ത മ​രം​മു​റി​യി​ല്‍ ക​രാ​ര്‍ സ്ഥാ​പ​ന​ത്തി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ള​പ​ട്ട​ണ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​മി ആ​ന്‍​ഡ് സ​ണ്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ആ​റ​ളം ഫാ​മി​ന്‍റെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ്...

കണ്ണൂർ: മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ പരിപാടിയുടെ ഭാഗമായി അനധികൃതമായി മാലിന്യം തള്ളുന്നവരെ പിടികൂടാൻ പാൽചുരത്തിൽ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!